ഇതു ഞങ്ങളുടെ കഥ : പക്ഷെ അതു കേൾക്കാൻ ആരും ഇല്ല

മുല്ലപെരിയാർ വിഷയത്തിൽ കേരളത്തിലെ രാഷ്ടീയ പാർട്ടികൾ കാണിക്കുന്ന  നിസാംഗത ഉണ്ടല്ലോ..അതിനു എതിരെ കേരളത്തിലെ ജനങ്ങൾ പ്രതികരിക്കണം. എല്ലാ  രാഷ്ടീയക്കാരും അവരുടെ ലാഭ നഷ്ട കണക്കു കൂട്ടി ഇരിക്കുകയാണു… പക്ഷെ നഷ്ടപ്പെടുന്നതു നമുക്കാണു… ചാണ്ടി മൂപ്പരുടെ വളളിനിക്കറിൽ തലസ്തനത്തിൽ നിന്നു പിടിയുണ്ടു.. 2 ജി കനിമൊഴിമരുടെ കനിവു കൊണ്ടാണല്ലൊ സൊണിയജി ഒരു വറ്റ്  കഞ്ഞി വെള്ളം എങ്കിലും കുടിച്ചു കിടക്കുന്നതു..മദ്യ കേരളം മുഴുവൻ  പിടിച്ചടക്കനായി മാണി സർചാണ്ടി മൂപ്പരുമായി കൊംബു കോർക്കുന്നതു  കണ്ടു ഭരണ മിട്ടായി സ്വപ്നം കണ്ടിരിക്കുകയാണു കുട്ടി സഖാക്കൾ മറുവശെത്തു… 2014ലെ പ്രെധാന മന്ത്രിയെ പ്രെഘ്യാപിച്ച പാർട്ടി കാണിക്കുന്നതു ശുദ്ധ  ഷോ ഒഫു മാത്രം..  

മുല്ലപെരിയാർ തകർന്നാൽ ഒരു പാർട്ടിയും കാണില്ല നമ്മുടെ കൂടെ  യമലൊകത്തിലെക്കു…അതു കൊണ്ടു എവിടെ വെണ്ടതു ജനകീയ  പ്രെക്ഷൊഭമാണു..ഒരു രാഷ്ടീയ പാർട്ടിയിടെയും പിന്തുണ ഇല്ലാതെ  ജനങ്ങൾ ഒന്നിക്കണം..അപ്പൊൾ എതു വൈക്കോയിക്കും  വൈക്കോലിന്റെ ഉള്ളിൽ ഒളിക്കേണ്ടി വരും… അതു കൊണ്ടു നമ്മൾ  പിറവം തിരഞ്ഞെടുപ്പിനു പോവുക.. സ്ലിപ്പു കൊടുത്തു മഷി കുത്തിയതിനു ശെഷം നെഞ്ചുയർത്തി  പറയുക..ഞാൻ ഒരു കപട  രാഷ്ടീയക്കരാനും വൊട്ടു  ചെയ്യുന്നില്ലന്നു…അതിനുള്ള സ്വതന്ത്രിയം നിങ്ങൾക്കുണ്ടു… ജെക്കബുമാർ വിജയിക്കെട്ടെ….

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w