കക്ഷത്തിലുള്ളതു പോകാതെ ഉത്തരത്തിലുള്ളതു എടുക്കുന്ന ടെക്കനിക്ക്…

മാഷ് ലീവിലാണു….ഒരു 20 വർഷം കഴിഞ്ഞു വാ…ഇതും നമ്മൾ കെൽക്കെണ്ടി വരും…

5 വർഷമായിരുന്നു പണ്ട് മാഷന്മാർക്കു ഗൽഫിൽ പോകാൻ 
കൊടുത്തിരുന്ന സമയം..അതിപ്പോൾ 20 ആക്കാൻ പോകുന്നു…
ഇനി എണ്ണ കിണറിലും പള്ളിക്കൂടത്തിലും ഒരേ സമയം ജൊയിൻ
 ചെയ്യാം…ദുഫായിൽ പൊകാം…പണം വാരാം..മൂടു തേഞ്ഞു
 തുടങ്ങുമ്പോൾ നാട്ടിൽ വരാം..എവിടെ ഗ്രറ്റുറ്റിയും പെൻഷനുമായി
 ആൾക്കാർ കാത്തിരിക്കുന്നുണ്ടവും…

അയിരക്കണക്കിനു തൊഴിലിലാത്ത അഭ്യസ്തവിദ്യരുള്ള ഈ നാട്ടിൽ
 ഈ നിയമം വേണോ..ശരാശരി 20-25 വയസ്സിൽ ജോലിക്കു കയറുന്ന ആൾ 5 വർഷം ജോലിക്കു ശേഷം
 20 വർഷം ലീവെടുത്താൽ എപ്പോൾ മടങ്ങി വരും എന്നു നിങ്ങൾ 
കൂട്ടിനൊക്കിക്കൊള്ളൂ….

ഇതു സർക്കാർ ജോലി പ്രോത്സാഹിപ്പിക്കാൻ ഉണ്ടാക്കിയ നിയമം 
ആണോ ആവോ..അതുവരെ അർഹത ഉള്ളവൻ ലീവു വെക്കൻസിയിൽ
 പണിയെടുത്തു നരകിക്കെട്ടെ…കാസര്‍കോട് വയനാട്, പാലക്കാട്,ഇടുക്കി ജില്ലകൾക്കു വേണ്ടി പ്രത്യെക പേജും ഹാജർ
 ബുക്കിലുണ്ട്…അവിടെ  ലീവു വെക്കൻസിക്കു പോലും ആളെ കിട്ടാനില്ലത്രെ… 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w