കൊൽക്കത്ത ആവർത്തിക്കാതിരിക്കാൻ നാം എന്തു ചെയ്യണം…

കൊൽക്കത്തയിൽ നൂറുകണക്കിനു ആളുകൾ ആശുപത്രി 
കൊട്ടാരത്തിൽ കത്തി അമർന്നപ്പൊൾ ഇന്ത്യക്കു കിട്ടിയതു 
മറ്റൊരു പട്ടം കൂടിയാണു..ലോകത്തു അപകടങ്ങളിൽ 
എറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതു ഇന്ത്യയിലാണു..
ഒരു ലക്ഷം പേരിൽ 59 പേരും മരിക്കുന്നതു 
 അപകടങ്ങളിലാണു….ബ്രസീലും ദക്ഷിണ ആഫ്രിക്കയുമാണു
 2 ഉം 3 ഉം സ്ഥാനങ്ങളിൽ…എന്തു കൊണ്ടാണു ഇത്തരം
 സുരക്ഷ പാളിച്ചകൾ ഉണ്ടാകുന്നതു….


കൊൽക്കത്തയിലെ 161 കിടക്കകൾ ഉള്ള AMRI എന്ന കൊട്ടാര
 സമാനമായ ആശുപത്രി ഇന്ത്യയുടെ അഭിമാനമായിരുന്നു….
പക്ഷെ അതിന്റെ താഴത്തെ നിലയിൽ ഡീസൽ സൂക്ഷിച്ചിരുന്നെന്നു
 ആരറിഞ്ഞു…ഇങ്ങനെ ആണു ഇവിടെ…കർശന്മായ സുരക്ഷ
 നിയമങ്ങൾ ഇവിടെയുണ്ടു…പക്ഷെ ഒരു ഫുൾ ബോട്ടിലിൽ 
എല്ലാ നിയമവും കാറ്റിൽ പറക്കും…തീ പിടിത്തം ഉണ്ടായാൽ 
അതു തടയാൻ തക്ക ഒരു സംവിധാനവും ആ ആശുപത്രിയിൽ
 ഇല്ലായിരുന്നു..സംഭവം നടന്ന് 1 മണിക്കൂർ കഴിഞ്ഞു ഫയർ
 ഫോൾസ് എത്താൻ…

ഇവിടെ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു…
നിയമങ്ങൾ പാലിക്കപ്പെടാനുള്ളതാണു..കാറ്റിൽ പറത്താണുള്ളതല്ല…
എന്ന് ജനങ്ങൾ മനസ്സിലാക്കണം..ഭരണാധികാരികൾ മനസ്സിലാക്കണം…
കൊൽക്കത്ത ഒരു പാഠമാണു…ഇതു മനസ്സിൽ വച്ചു കൊണ്ടു സ്വകാര്യ
 സ്ഥാപനങ്ങൾ സുരക്ഷ മാനധ്ണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു 
വരുത്തണം…ഇതു കൊണ്ടും പഠിച്ചില്ലെങ്കിൽ..കാത്തിരുന്നോ അടുത്ത 
തലക്കെട്ടിനായി… 

Advertisements

One response to “കൊൽക്കത്ത ആവർത്തിക്കാതിരിക്കാൻ നാം എന്തു ചെയ്യണം…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w