2011 ലെ മികച്ച മലയാള ചലച്ചിത്രങ്ങൾ

മികച്ച ചില പരീക്ഷണ ചിത്രങ്ങൾ കണ്ട വർഷമായിരുന്നു 2011..
എന്നിട്ടും വിജയചിത്രങ്ങളുടെ എണ്ണം വളരെ തുശ്ചം…ഞങ്ങൾ
 ഇവിടെ 2011 ലെ മികച്ച വിജയ ചിത്രങ്ങൾ അക്കമിട്ടു 
നിരത്തുന്നു..ഇതിൽ 2011 ഇൽ ഇറങ്ങിയ പല കലമൂല്യമുള്ള 
ചിത്രങ്ങളും വിട്ടു പോയിട്ടുണ്ടു..ലോജിക്ക് എലമന്റ് ഇല്ലാത്ത
 പല വിജയ ചിത്രങ്ങലെയും മനപൂർവം ഒഴിവാക്കിയിട്ടുണ്ടു…

1.സാൾട്ട് & പെപ്പർ – കഥ ഇല്ലയ്മയിൽ നിന്ന് കഥ ഉണ്ടാക്കിയ
 ചിത്രം..സംവിധായകൻ ആഷിഖ് അബു തന്നെയായിരുന്നു 
ചിത്രത്തിലെ താരം…2011ലെ ഏറ്റവും വലിയ ഹിറ്റ്..
2.ഉറുമി – മികച്ച സാങ്കേതിക തികവുള്ള ചിത്രം..
സന്തോഷ് ശിവന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി…
3.ട്രാഫിക്ക് – വ്യത്യസ്ഥമയ തിരകഥയും ആഖ്യാന ശൈലിയും
 മൂലം ശ്രദ്ധിക്കപ്പെട്ട ചിത്രം..
4.പ്രണയം – അനുപം ഖെറിന്റെ അഭിനയ മികവ് ബ്ലെസ്സി 
പുറത്തെടുത്തപ്പൊൾ…
5.സ്നേഹവീട് – മോഹൻലാൽ – സത്യൻ അന്തിക്കാട് 
കൂട്ടുകെട്ടിന്റെ മറ്റൊരു വിജയ ചിത്രം

6.ഇന്ത്യൻ റുപ്പി – പ്രിഥ്വിരാജ്,തിലകൻ,ടിനി ടൊം
 തുടങ്ങിയവരുടെ മികച്ച പ്രകടനം..രഞ്ജിത്തിന്റെ കൈ
 ഒപ്പ് പതിഞ്ഞ ചിത്രം…
7.ഡോക്ടർ ലൗ – മലയാളികളെ കോളേജുകളിലേക്കു മടക്കി
 കൊണ്ടു പോയ ചിത്രം
8.ബ്യുട്ടിഫുൾ – അനൂപ് മേനോന്റെ തൂലികയിൽ വിരിഞ്ഞ 
മികച്ച ചിത്രം
9.വെന്നിസിലെ വ്യാപാരി – ഷാഫി എന്ന വിജയ 
സംവിധായകന്റെ മമ്മൂട്ടി ചിത്രം..വിജയകരമായി മുന്നേറുന്നു
10.ഒരു മരുഭൂമി കഥ – മോഹൻലാൽ-മുകേഷ്-പ്രിയദർശൻ കൂട്ടുകെട്ടു ചിരിയുടെ മാലപടക്കവുമായി വീണ്ടും….

Advertisements

One response to “2011 ലെ മികച്ച മലയാള ചലച്ചിത്രങ്ങൾ

  1. മേല്‍വിലാസം.ആദമിന്റെ മകന്‍ അബു ,ചപ്പ കുരിശു മാണിക്യക്കല്ല് ഇതൊക്കെ വിട്ടുകളഞ്ഞത് കഷടംയിപ്പോയി.എന്നാലും പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും ഉള്‍പ്പെടുത്താമായിരുന്നു :)word verification ഒഴിവക്കിക്കോടെ

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w