800 മില്യൺ ജീവചരിത്രമെഴുതി ഫേസ്ബുക്ക്…

കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങൾ ഫേസ്ബുക്ക് സ്റ്റാറ്റസ്സിൽ  എഴുതി തള്ളീയതു എല്ലാം സുക്കർബെർഗും കൂട്ടരും സൂക്ഷിച്ചു  വെക്കുന്നുണ്ടായിരുന്ന്..അതെല്ലാം കൂട്ടി വച്ച് ഇപ്പോൾ നിങ്ങളുടെ  ജീവചരിത്രം എഴുതുകയാണ് ഫേസ്ബുക്ക് ടൈം ലൈൻ…ടൈം  ലൈനിലേക്ക് എങ്ങനെ മാറാം..മാറുമ്പോൽ ശ്രദ്ധിക്കേണ്ട്  കാര്യങ്ങൽ തുടങ്ങിയവ പറയാനുള്ള ഒരു ശ്രമമാണു ഇത്… ടൈം ലൈനിലേക്ക് എങ്ങനെ മാറാം… ഫേസ്ബുക്ക് ടൈം ലൈൻ പേജിൽ പോയി Get Timeline ക്ലിക്ക്  ചെയ്യു..അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യൂ

ടൈം ലൈനിന്റെ പ്രത്യെകതകൾ… വലിയ കവർ ഫോട്ടോ…പ്രൊഫൈൽ ഫോട്ടോയ്ക്കൊപ്പം  നിങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ,സ്ഥലങ്ങൾ, ഇങ്ങനെ എന്തും കവർ ഫോട്ടോ ആക്കാം.. സ്വകാര്യ ഡയറി…ഫേസ്ബുക്കിൽ വരുന്നതിനു മുമ്പൊള്ള കാര്യങ്ങളും  നിങ്ങളുടെ ടൈം ലൈനിൽ ചേർക്കാം… ഡിജിറ്റൽ ബയൊഡെറ്റ…നിങ്ങളുടെ ജോലിയെ കുറിച്ചും പഠനത്തെ  കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വ്യക്തമായി കാണിച്ചിരിക്കുന്നു… ടൈം ലൈനിലേക്ക് മാറുമ്പോൽ ശ്രദ്ധിക്കേണ്ട് കാര്യങ്ങൽ… ടൈം ലൈനിലേക്ക് മാറുന്നതിനു മുമ്പ് 7 ദിവസത്തെ സമയം  ഫെസ്ബൂക്ക് നിങ്ങൾക്കു തരുന്നു..ആ സമയത്ത് നിങ്ങൾക്ക് വേണ്ടാത്ത  പൊസ്റ്റുകൾ നീക്കം ചെയ്യാം..അറിയാതെ ചെർത്ത അറിയാത്ത  കൂട്ടുകാരെ മാറ്റാം… കൂട്ടുകാരെ തരം തിരിക്കാം…Close Friends എന്ന ഗ്രൂപ്പിലേക്ക് വിശ്വാസമുള്ളവരെ ചേർത്ത് അവർക്കു മാത്രമായി  പോസ്റ്റുകൾ തുറന്ന് കൊടുക്കാം.. നിങ്ങളുടെ ജന്മദിനം പോലുള്ള ജീവിതത്തിൽ ഓർത്തിരിക്കേണ്ടവ  Featured പൊസ്റ്റുകൾ ആക്കാം.. ഇങ്ങനെ പോകുന്നു ആ പട്ടിക… നിങ്ങൾക്ക്  ടൈം ലൈനിൽ മാറാൻ താല്പര്യമില്ലെങ്കിൽ ഒരു രക്ഷയുമില്ല… ഫേസ്ബുക്ക് വളരെ പെട്ടന്ന് തന്നെ എല്ലാ പ്രൊഫൈലുകളും  ടൈം ലൈനിലേക്കു മാറ്റും….

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w