വെറുതെ തന്നാലും വേണ്ട….

ഇന്ത്യയിലും ബ്രസീലിലും എങ്കിലും പിടിച്ചുനിന്ന ഗൂഗിളിന്റെ ഓർക്കൂട്ടിനെ  ഓർമ്മക്കൂട്ടിലടച്ച് മുന്നേറിയ ഫേസ്ബുക്കിനെ തടയിടാൻ ഗൂഗിളിന്റെ പുതി യ ആയുധമായിരുന്നു ഗൂഗിൾ+…പക്ഷെ ആ പണിയും പാളിയതോടെ ഇപ്പോ ൾ ഗൂഗിൾ+ നെ പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണു ഗൂഗിൾ…അതിനു വേണ്ടി ഫ്രീ ആയി ഇന്റെർനെറ്റ് കണക്ഷൻ കൊടുക്കാനാണു പുതിയ പരിപാടി….ഗൂഗ്ഗിൾ  ഇന്ത്യ ഓസോൺ നെറ്റ് വർക്കുമായി ചേർന്നാണ് ഇന്ത്യയിൽ ഗൂഗിൾ+ ബ്രൗസിംഗ്  സൗജന്യമാക്കുന്നതു…ഗൂഗിൾ+ നു ഒപ്പം ആഴ്ച്ച 10 മിനിറ്റ് യൂടൂബ് സൗജന്യമായി  ഉപയോഗിക്കാം…

ബോഡിഗാർഡിലെ സല്മാൻ ഖാന്റെ 6 പാക്ക് കണ്ട് ജിമ്മിൽ ചേർന്ന ടോണി കുട്ടനെ പോലെയാണു ഗൂഗിൾ+ൽ ചേരുന്നത്…എല്ലാവരും ചേരുന്നുണ്ട്..ചേരുന്നതെ ഉള്ളൂ.. പിന്നിട് ആ ദിക്കിലേക്ക് തിരിഞ്ഞ് പോലും നോക്കുന്നില്ല… സിനിമാതാരങ്ങൾക്കു അങ്ങോട്ടു കാശുകൊടുത്ത് എഴുതിപ്പിച്ചിട്ടും..അംഗങ്ങൾക്കു  ഗൂഗിൾ സേർച്ചിൽ ഒന്നാം സ്ഥാനം കൊടുത്തിട്ടും ഒന്നും പ്ലസ്സ് രക്ഷപെട്ടില്ല…അങ്ങനെ  ഒരു അടച്ചു പൂട്ടലിനു സമാനമായ സ്ഥിതിയിൽ എത്തിയപ്പോഴാണു ഗൂഗിൾ ഈ  അവസാന തന്ത്രം പയറ്റുന്നത്… ഈ ശനിയാഴ്ച്ച മുതൽ മൂന്ന് മാസത്തേക്കാണു സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്… രാജ്യത്ത് ഉടനീളമുള്ള 5000 ഓസോൺ സെന്ററുകളിൽ നിന്ന് ഈ ഓഫറിനെക്കുറിച്ച്  കൂടുതൽ അറിയാവുന്നതാണ്..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w