ക്രിസ്തു  വീണ്ടും  ക്രൂശിക്കപ്പെടുമ്പോൾ…

ദൈവ പുത്രനായ യേശു ക്രിസ്തു വിപ്ലവകാരിയാവുമ്പോൾ…മരുഭൂമിയിൽ  പരീക്ഷിക്കപ്പെടുന്നു എന്ന് വിലപിക്കപ്പെടുമ്പോൾ…വെറും ബാരാക്ക്  ഒബാമയുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ…ഇതു വെറും തരം താണ  രാഷ്ട്രീയ കളിയായി സുഹൃത്തുക്കളെ… ദൈവങ്ങൾ കാർട്ടൂണുകളിൽ പോലും ഹാസ്യമായി ചിത്രികരിക്കപെട്ടതിന്റെ  പേരിൽ വലിയ വിവാദങ്ങൾ ഉണ്ടായ ഒരു രാജ്യത്തിലാണ് ക്രിസ്തുവിനെ  വച്ച് ഇത്തരം കോമാളിത്തരങ്ങൾ കാട്ടുന്നത്..ക്രിസ്തു ആരാണ്?…ക്രിസ്തു  എന്തിനു ഈ ലോകത്തിൽ വന്നു?…ക്രിസ്തു എന്താണ് ഈ ലോകത്തിൽ  ചെയ്തത്?…. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഇതു വിശദികരിക്കേണ്ട  കടമ എനിക്ക് ഉണ്ടെന്ന് തോന്നുന്നു..

2000 രത്തിൽ അധികം വർഷം മുമ്പ് ജീവിച്ചിരുന്ന ക്രിസ്തു നമ്മുടെ ഇടയിൽ  വന്നത് ആളുകളെ സംഘടിപ്പിച്ച് യൂണിയൻ ഉണ്ടാക്കി അദ്വാനിക്കുന്ന വർഗ്ഗത്തെ  ഉദ്ദരിക്കാനൊന്നുമല്ല…ദൈവത്തെ അനുസരിക്കാത്ത മനുഷ്യനു നൽകിയ വലിയ  ശിക്ഷ്യയിൽ നിന്ന് അവനെ മോചിപ്പിക്കാനായിരുന്നു ക്രിസ്തു ഇവിടെ നമ്മുടെ  ഇടയിൽ വന്നത്..അവൻ താണവരെയും വലിയവരെയും ഒരു പോലെ  സ്നേഹിച്ചു..അവരുടെ ദുഖങ്ങളിൽ പങ്കുചേർന്നു…അവരുടെ ഇടയിൽ  മനുഷ്യനായി വസിച്ചു..ക്രിസ്തു ചെയ്തതെല്ലാം ദൈവീകമായിരുന്നു..ദൈവീകമായ  കാര്യങ്ങൾ പിൽക്കാലത്ത് മാർക്സിനെ സ്വാധീനിച്ചിരിക്കാം…അല്ലാതെ ക്രിസ്തു  വിപ്ലവകാരിയല്ല..ദൈവത്തിന്റെ സ്വന്തം പുത്രൻ..സി പി എം പറയുന്നതു  പോലെ ക്രിസ്തുവിനു ആ പാർട്ടിയിൽ ആംഗത്വം ഒന്നും ഇല്ലായിരുന്നു..ക്രിസ്തുവിനെ  അവരുടെ ആളായി ഉയർത്തിക്കാട്ടുന്നതിലൂടെ അവർ ദൈവീകതയെ  പരോക്ഷമായെങ്കിലും അംഗീകരിക്കുന്നു… പിറവം തിരഞ്ഞെടുപ്പാണോ ഈ പുതിയ തന്ത്രത്തിന്റെ പിന്നിലെന്ന്  സംശയിക്കാതിരിക്കാൻ വയ്യ..ദൈവീകവചനങ്ങളുടെ ഉള്ളിൽ വിഷം എഴുതി  ചേർത്ത് ഇടയലേഖനങ്ങൾ പള്ളിയിൽ വായിക്കപ്പെടുമ്പോൾ..അത് എല്ലാ  വിശ്വാസികളും ക്രിസ്തുവിൽ നിന്നുള്ള അരുളപ്പാടാണന്ന് കരുതി അനുസരിച്ചു  കൊള്ളും…എന്ന മിദ്ധ്യാ ധാരണ ആർക്കും വേണ്ട..ക്രിസ്ത്യാനികളിൽ വിഢികൾ  എന്ന് വിളിക്കവുന്ന ഒരു ചെറിയ ശതമാനമേ അങ്ങനെ ചെയ്യൂ..പള്ളിയിലെ  ഇടയ ലേഖനങ്ങൾക്ക് ബദലായി ക്രിസ്തുവിന്റെ പടം വച്ച പിണറായി  ലേഖനത്തിനു ആ ചെറിയ ശതമാനത്തെ പോലും ആകർഷിക്കാൻ കഴിയില്ല.. ക്രിസ്ത്യനികൾ എന്നല്ല കേരളത്തിലെ നല്ലൊരു ശതമാനം ആൾക്കാരും ഒരു രാഷ്ടീയ  പാർട്ടിയെ പിന്തുണക്കുന്നതു അവരുടെ കൊടിയുടെ നിറം നോക്കിയോ..അവർ ഏത്  മെത്രാന്റെ കൈമുത്തം മേടിച്ചവരാണെന്നു നോക്കിയിട്ടോ അല്ല..അവരുടെ കഴിവിൽ  ഉള്ള വിശ്വാസം കൊണ്ടാണ്…അതുകൊണ്ട് ഇത്തരം ഫ്രോഡ് പരിപാടി  കൊണ്ടൊന്നും ജനങ്ങളെ ഇടത്തൊ വലതൊ വശത്തേ ചെരിക്കാൻ കഴിയില്ല  എന്നു രാഷ്ടീയക്കാർ ഓർക്കുന്നത് നന്നായിരിക്കും…

Advertisements

3 responses to “ക്രിസ്തു  വീണ്ടും  ക്രൂശിക്കപ്പെടുമ്പോൾ…

  1. very good article. let the CPM and catholic church understand that Christ is not their property. One who understand christ truly will not fall into these traps of fake christianity and fake political gimmicks. Christ live in the heart of each and every person in the world irrespective of religion, caste or creed. No picture, book or cartoon can erase it. it is better for catholic church to be concerned about the heart and life of each and every catholic rather than speak for christ.because He is eternal and he does not need anybody's patronage.

    Like

  2. very good article. let the CPM and catholic church understand that Christ is not their property. One who understand christ truly will not fall into these traps of fake christianity and fake political gimmicks. Christ live in the heart of each and every person in the world irrespective of religion, caste or creed. No picture, book or cartoon can erase it. it is better for catholic church to be concerned about the heart and life of each and every catholic rather than speak for christ.because He is eternal and he does not need anybody's patronage.

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w