ഗൂഗിൾ കണ്ണട ബിസിനസ്സിലേക്ക്….

മൊബൈൽ,ലാപ്ടോപ്പ്,പിന്നെ ടാബലറ്റ്…ഇങ്ങനെ എത്ര ഗാഡജറ്റുകൾ  ആണ് നമ്മൾ അറിയാതെ തന്നെ ജീവിതത്തിന്റെ ഭാഗമായത്.. ഇതിനെക്കുറിച്ചൊക്കെ ആദ്യം കേട്ടപ്പോൾ ഒരു ഉപയോഗവുമില്ലാത്ത  വസ്തു എന്ന് പറഞ്ഞവർ തന്നെ ആദ്യം അതു കരസ്ഥമാക്കി..ഇപ്പോൾ  ഇതാ ഗൂഗിൾ ആവതരിപ്പിക്കുന്ന മാജിക്ക് കണ്ണട വരുന്നു…നോക്കാത്താ  ദൂരത്തിലെ കണ്ണട പോലെ ഒന്ന്…ഈ വർഷം അവസാനത്തോടെ അത്  വിപണിയിൽ ഇറക്കാനാണ് ഗൂഗിളിന്റെ ശ്രമം…

ഇതൊരു പ്രത്യേക തരം കണ്ണടയാണ്..ഈ കണ്ണട വച്ച ആളിനെ കണ്ടാൽ  സാധാരണ കണ്ണടയാണ് വച്ചിരിക്കുന്ന്തെന്നേ തോന്നൂ…പക്ഷെ അത്  വച്ചേക്കുന്ന ആൾ മുത്താരംകുന്ന് പി ഓ കാണുകയായിരിക്കും… ശരിക്കു പറഞ്ഞാൽ ഒരു കമ്പ്യ്യൂട്ടർ സ്ക്രീൻ പോലെ പ്രവർത്തിക്കുന്ന  കണ്ണട..ആണ്ട്രോയിടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം…എന്തിനു ഏറെ  പറയണം…ക്യാമറയും..മ്യൂസിക്കും..എല്ലാം ചേർന്ന് ഒരു പെർഫക്ട്  ഗാഡ്ജറ്റ് കണ്ണിനുള്ളിൽ… മൗണ്ഡൻ വ്യൂവിലുള്ള ഗൂഗിളിന്റെ രഹസ്യ ലാബിൽ ഇപ്പോൾ ഈ കണ്ണട  ഒരു തരംഗമാണ്..പക്ഷേ അത് വച്ചിട്ടുള്ളവർ പുറത്ത് അഭിപ്രായം  പറയുന്നത് വിലക്കീരിക്കുകയാണ്… ഇനി നമുക്ക് വഴി തെറ്റുന്ന പ്രശ്നമില്ല…ആളുകളെ മറക്കുന്ന സ്വഭാവമില്ല.. എല്ലാം മാജിക്ക് കണ്ണട ചെയ്തു കൊള്ളും… മിക്കവാറും ഈ കണ്ണട കബിൽ സിബലിനു തലവേദനയാവും..ഇനി ആളുകളുടെ  കണ്ണിനകത്തു കയറി നോക്കണം..അവർ എന്താ കാണുന്നത് എന്ന് അറിയാൻ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w