വിദ്യാഭ്യാസ വായ്പ നിർത്തലാക്കുക…

ഒരു 20 ഫീമേൽ കോട്ടയം കൂടി അക്ഷരസ്വപ്നങ്ങൾക്ക് മുന്നിൽ പൊലിഞ്ഞു… കോട്ടയത്തു കാരി ശ്രുതി എന്ന നേഴ്സിംഗ് വിദ്യാർത്ഥിനി പഠിക്കണം എന്ന സ്വപ്നം സാധിക്കാതെ തിങ്കളാഴ്ച്ച ജീവൻ അവസാനിപ്പിച്ചപ്പോൾ കേരളം ഒരിക്കൽ കൂടി ബാങ്കുകളെ തെറി പറയാൻ തുടങ്ങി കഴിഞ്ഞു..ഈ ദുരന്തത്തിനു […]

Read Article →

പവർകട്ടിനു ബദലായി ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റ്…

കേരളത്തിൽ കറന്റ് കട്ട് തുടരുന്നു..ആദ്യം വൈകിട്ട് അരമണിക്കൂറിൽ തുടങ്ങിയ കട്ട് ഇപ്പോൾ ദിവസം അരമണിക്കൂറേ കറന്റ് ഉള്ളൂ എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു..കുഞ്ഞാപ്പക്കും കൂട്ടർക്കും ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്ത് കൊടുത്ത് ആര്യാടൻ കേന്ദ്ര പൂളിൽ നിന്നു ലഭിച്ച വൈദ്യുതി എല്ലാം വേസ്റ്റാക്കി […]

Read Article →

രാജേട്ടനു മുന്നിൽ തോൽക്കാൻ പോകുന്നത് ആര് ?

സ്വന്തമായിട്ട് തിന്നുകയുമില്ല എന്നാൽ മറ്റുള്ളവരെ ഒട്ടു തീറ്റിക്കുകയുമില്ല എന്ന് പറയുന്നത് പോലെയാണ് കേരളത്തിലെ ബി ജെ പിയുടെ സ്ഥിതി.. ഇതിനു ഈ അടുത്തകാലത്തൊന്നും ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട താനും.. ഒ രാജഗോപാൽ എന്ന അവരുടെ ഏറ്റവും ജന പിന്തുണയുള്ള നേതാവിനെ നെയ്യാറ്റിങ്കരയിൽ […]

Read Article →

അഗ്നിദേവി….

പുരുഷന്മാർ മാത്രം കൈയ്യടക്കി വച്ചിരുന്ന് ഡിഫൻസ് റിസർച്ചിൽ ഒരു ആലപ്പുഴക്കാരി ഇന്നലെ വിജയ ഗാഥ കുറിച്ചു..ഡോ.ടെസ്സി തോമസ്സ്. .ഇന്നലെ ഇന്ത്യ 5000 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റിക്ക് മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചപ്പോൾ ആ പ്രോജക്ടിന്റെ തലപ്പത്തിരുന്ന ഈ പദ്ധതിയുടെ വിജയത്തിനായി […]

Read Article →

തലസ്ഥാന നഗരിക്കു വിഷു കണിയായി മഞ്ഞ രാജധാനി ബസ്സുകൾ…വിഷു ആശംസകൾ…

മമത ചേച്ചി ബംഗാളിൽ ഏഷ്യൻ പെയ്ന്റ്കാരുടെ നീല പെയന്റു പാട്ടയെല്ലാം മൊത്തവിലക്കെടുത്തത് നാം കണ്ടിട്ട് അധിക നാളായിട്ടില്ല..കേരളത്തിലും അത്തരം നിറം മാറ്റങ്ങൾ എല്ലാ ഭരണമാറ്റങ്ങളോടൊപ്പം നാം കണ്ടിട്ടുള്ളതാണ് .പ്രധാനമായും KSRTC ബസ്സുകളിലാണ് ഇത്തരം മാറ്റങ്ങൾ വരുത്താറുള്ളത്…5 വർഷം കഴിഞ്ഞ് വീട്ടിലിരിക്കുമ്പോൾ മന്ത്രിമാർക്ക് […]

Read Article →

സർക്കാർ ആശുപത്രികൾ മനുഷ്യ ചന്തകളാവുമ്പോൾ…

നിങ്ങൾ കുട്ടികൾ ഇല്ലാത്തവരാണോ..ഇനിയിപ്പം ഉണ്ടെങ്കിലും കുഴപ്പമില്ല.. നിങ്ങൾക്കു കുട്ടികളെ ആവശ്യമുണ്ടോ…എങ്കിൽ ആ രണ്ടാം നമ്പർ മുറിയിൽ ഇരിക്കുന്ന ഡോക്ടറെ കണ്ടാ മതി…നേഴ്സ് പറഞ്ഞത് കേട്ട് അവർ രണ്ടാം നമ്പർ റൂം ലക്ഷ്യമാക്കി നടന്നു..റൂമിൽ കയറി ഒരു പത്ത് മിനിറ്റ് കഴിഞ്ഞതേ ഉള്ളൂ…. […]

Read Article →