അമ്മേ…മണി..ലിസ്റ്റും ഗുസ്തിയും..

പണ്ടേ അങ്ങനാ…എങ്ങനെ?? അതേ ഞാൻ ഈ രാഷ്ട്രീയക്കാരും സിനിമക്കാരും തമ്മിലുള്ള ഇരിപ്പു വശത്തെ കുറിച്ച് പറയുകയായിരുന്നു.. .നല്ല ഒരു രാഷ്ട്രീയക്കാരൻ നല്ല ഒരു നടനായിരിക്കണം..നല്ല ഒരു നടനു ഒരു മികച്ച രാഷ്ട്രീയക്കാരന്റെ ഭാവിയുണ്ട് എന്ന് പണ്ട് സ്റ്റാൻസിലൊവിസ്കി പറഞ്ഞത് എത്ര ശരിയാണ്…പി […]

Read Article →

കുട്ടികളോടൊത്ത് മഞ്ചാടിക്കുരു പെറുക്കി കളിച്ച് അഞ്ജലി മേനോൻ..

കുട്ടികളോട് കളിച്ച് കൊണ്ട് വലിയ വർത്തമാനം പറയുക..ഇതാണ് ‘മഞ്ചാടിക്കുരു’ എന്ന അഞ്ജലി മേനോന്റെ ആദ്യ ചിത്രം..അവരുടെ രണ്ടാം ചിത്രമായ ‘കേരള കഫേ’യിലെ ‘ഹാപ്പി ജേർണി’ കണ്ട് ഇഷ്ടപെട്ടതിനു ശേഷമാണ് നമ്മൾ അഞ്ജലിയുടെ ആദ്യ ചിത്രം കണ്ടത് എന്ന പ്രത്യേകത കൂടി ഉണ്ട്…മഞ്ചാടിക്കുരുവിനു […]

Read Article →

രമയുടെ ദു:ഖവും വി എസ്സിന്റെ സ്വപ്നവും..

45ആം വയസ്സിൽ കൊട്ടേഷൻ സംഘങ്ങൾ വിധവയാക്കിയ സഖാവ് രമ ഞാൻ എന്റെ ഈ ചെറിയ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും ധീരയായ വനിതയാണ്..ആ സ്ത്രീ തീവ്രമായ വേദനയിലും ഇത്ര ധൈര്യത്തോടെ ലോകത്തോട് തനിക്കറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുമ്പോൾ അവരുടെ വാക്കുകളിലൂടെ ‘ധീരനായ […]

Read Article →

വട്ടാണ് അല്ലേ…???

മാനസിക രോഗം ഒരു രോഗമാണോ..അതോ സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ ഒരു വ്യക്തിക്കു കഴിയാതെ വരുന്ന അവസ്ഥയോ.. ഇത് ആർക്കും വരാം..സാഹചര്യങ്ങളെ നേരിടാനുള്ള ഒരു മനുഷ്യന്റെ കഴിവ് അനുസരിച്ചിരിക്കും അവൻ രോഗാവസ്തയിലേക്ക് വരുമോ എന്നത്..മിക്കവർക്കും ഒരു ധാരണയുണ്ട് മാനസ്സിക രോഗം ഭേതമാക്കാൻ കഴിയില്ലെന്ന്..അതു […]

Read Article →

ഭൂകമ്പങ്ങളിൽ തളരാതെ ജനനായകൻ മുന്നോട്ട്…

ഈ ഉമ്മൻ ചാണ്ടി സാർ യോഗ പരിശീലിക്കുന്നുണ്ടോ..കഴിഞ്ഞ ഒരു വർഷമായി ഏത് അമിട്ടും അദ്ദേഹത്തിന്റെ ചെവിക്ക് അകത്ത് കൊണ്ട് പൊട്ടിച്ചാലും അദ്ദേഹം ചിരിച്ചു കൊണ്ട് തന്നെ ഇരിക്കും..ഇത്രയും സംയമനം മറ്റൊരു നേതാവിലും കണികാണാൻ കിട്ടിയെന്ന് വരില്ല…സ്വന്തം പാളയത്തിലെ പ്രശ്നങ്ങൾ തന്നെ ആയിരുന്നു […]

Read Article →

അഭിപ്രായ സ്വാതന്ത്രിയത്തിനു മൂക്ക് കയറിടുമ്പോൾ….

ഇതെന്താ വെള്ളരിക്കപട്ടണമോ…അഭിപ്രായ സ്വാതന്ത്രിയം എന്ന ഭരണഘടന അനുവദിച്ചു തന്ന അവകാശം ജനങ്ങൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ.. .അവരുടെ ഈ നീക്കങ്ങളെ എങ്ങനെ വിഫലമാക്കി അവരെ വീണ്ടും പൊട്ടന്മാരാക്കി ഭരിക്കാം എന്ന് ചിന്തിക്കുകയാണ് ഭരണം കയ്യാളുന്നവർ. .കള്ളപുഞ്ചിരി കാട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞ് ജനങ്ങളെ […]

Read Article →