കർത്താവിന്റെ ചാട്ടയ്ക്ക് പണിയുണ്ടാക്കുന്ന ബിഷപ്പുമാർ…

ഈ കച്ചവടത്തിനു ഒരു അറുതി വരുത്താൻ കർത്താവ് തമ്പുരാൻ തന്നെ വരണം..തന്റെ ആലയത്തെ കച്ചവടശാലയാക്കുന്ന ‘തിരു’മേനിമാരെ അടിച്ചു പുറത്താക്കാൻ..പണം അതു മാത്രമാണ് ഇന്നത്തെ സുവിശേഷം..പണത്തിനു മുകളിൽ ഏത് തിരുമേനിയും പറക്കും..ഇതുവരെ കോളേജിലും/സ്കുളിലും അദ്ധ്യാപക നിയമനത്തിന്റെ പേരിൽ നടക്കുന്ന ചില സ്ലിപ്പില്ലാ കൊടുക്കൽ […]

Read Article →

നന്ദി സർദാരി..ഒരായിരം നന്ദി….

സരബ്ജിത്ത് സിംഗ് ഒരു തീവ്രവാദി ആയിരുന്നോ..അതോ അതിർത്തിയിലൂടെ വെറുതെ പോയ ഒരു പാവം വഴിപോക്കനോ. .എന്തായാലും അദ്ദേഹത്തിന്റെ ജീവനു വേണ്ടിയുള്ള ഓരോ ഇൻഡ്യൻ പൗരന്റെയും 4 വർഷമായി ഉള്ള പ്രാർത്ഥന ഫലിച്ചു …പ്രധാനമന്ത്രി ഗിലാനി ഇറങ്ങാനിരുന്നു..പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി […]

Read Article →

സ്വർലോകത്തെ ബോറന്മാർ….

സിനിമ എന്ന സ്വർഗ്ഗലോകത്തിലെ മുത്തുക്കൾ എന്ന് ഒരുകാലത്ത് വിലയിരുത്തപ്പെട്ട രണ്ട് ബോറന്മാരെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്..ഒരു ഗുരുവിനേയും ശിഷ്യനേയും കുറിച്ച്..അത് മറ്റാരുമല്ല. .ബോളിവുഡിലെ സൂപ്പർ സംവിധായകൻ രാം ഗോപാൽ വർമ്മയും ശിഷ്യൻ അമൽ നീരദും..ബാച്ചിലർ പാർട്ടി എന്ന പുതിയ 5 […]

Read Article →

പാടിയാൽ കൊല്ലുന്ന രാജ്യം..

അങ്ങനെയും ഒരു രാജ്യമുണ്ടോ..?? എന്ന ചോദ്യത്തിനു ഉത്തരം നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ട്..പാകിസ്താനിൽ തന്നെ..പ്രശസ്ത പാകിസ്താനി പോപ്പ് ഗായിക ഗസല ജാവേദ് പാടിയതിന്റെ പേരിൽ വെടിയേറ്റ് മരിച്ചു..24 വയസ്സായിരുന്നു…പാകിസ്താനി താലിബാൻ പാകിസ്താന്റെ വടക്ക് കിഴക്കൻ പ്രവശ്യയായ പാസ്തോകളുടെ ഇടയിൽ പാട്ടും നൃത്തവും […]

Read Article →

മന്ത്രിയുടെ കാറിനു പെറ്റി അടിക്കാൻ ധൈര്യമുള്ള പോലീസുകാരുണ്ടോ…

സൺ ഫിലിം ഒട്ടിക്കാൻ പതിനായിരം രൂപ..വലിച്ചിളക്കാൻ 500 രൂപ..ഇനി വലിച്ചിളക്കിയിലെങ്കിൽ പെറ്റി 100 രൂപ..നൂറ് രൂപകൊടുത്തും സൺ ഫിലിം സംരക്ഷിക്കുന്നതിലാണ് എല്ലാവർക്കും താല്പര്യം…കാറീനുള്ളിലെ കുറ്റകൃത്യങ്ങൾക്ക് തടയിടുക എന്ന ഉദ്ദേശത്തോടെ ഏപ്രിൽ 28ആം തിയതി സുപ്രീം കോടതി നടത്തിയ വിധി പ്രസ്ഥാവന കേരളം […]

Read Article →

ലോ’റൺസ്’ തന്നെ..!!

അക്രമരാഷ്ട്രീയത്തിന്റെ ചോര വീണു നനഞ്ഞു കിടക്കുന്ന പിച്ച് ഇതു വരെ ഉണങ്ങീട്ടില്ല..അത് കൊണ്ട് കൂടുതൽ ബൗൺസ് ഉണ്ടാവാൻ സാധ്യതയുണ്ട്..വലങ്കൈയ്യൻ പേസ് ബൗളറുമാർ തിളങ്ങാൻ സാധ്യത ഉണ്ട് എന്നാണ് നിരീക്ഷകരുടെ അഭിപ്രായം…വിമാനത്തിൽ വിൻഡോ സീറ്റ് കിട്ടാഞ്ഞ് അടിയുണ്ടാക്കുന്ന നെറികെട്ട വലങ്കൈൻ പേസ് ബൗളർമാർ […]

Read Article →