കേരളത്തിലെ ആദ്യത്തെ കാർ റാലി ഇന്നു കൊച്ചിയിൽ..

സ്പീഡ് ഒരു ഹരമായി കാണുന്ന ഒരു ഒരു വലിയ വിഭാഗം ഇന്നത്തെ പുതു തലമുറയിൽ ഉണ്ട്..കഴിഞ്ഞ ആഴ്ച്ച നരേൻ കാർത്തികേയന്റെ പ്രദർശന റേസ് കാൻസൽ ചെയ്തപ്പോൾ അവരുടെ ദുഖം നാം കണ്ടതാണ്..അങ്ങനെയുള്ളവർ ഇന്ന് കൊച്ചിക്ക് പോര്..കേരളത്തിലെ ആദ്യത്തെ സൂപ്പർ കാർ ഷോ ഇന്ന് കൊച്ചിയിൽ നടക്കുകയാണ്.. ഫെറാരിയും പോർഷയും പോലെ നമ്മുടെ നിരത്തിൽ അധികം കാണാൻ കിട്ടാത്ത പല സൂപ്പർ കാറുകൾ കാണാനും..അവയ്ക്ക് ഒപ്പം നിന്ന് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാനും നിങ്ങൾക്ക് കിട്ടുന്ന സുവർണ്ണ അവസരമാണ് ഇന്നത്തെ കാർ റാലി… സ്മാർട്ട് ഡ്രൈവ് മാഗസിനും പീറ്റ്സ് ഷോപ്പ് വൈറ്റിലയുമാണ് റാലിയുടെ സംഘാടകർ..സെപ്റ്റംബർ 9ന് രാവിലെ ആറു മണിക്ക് വൈറ്റില പീറ്റ്സ് ഷോപ്പിൽ നിന്നു തുടങ്ങുന്ന റാലി..കലൂർ ജവഹർലാൽ നെഹ്രൂ സ്റ്റെഡിയത്തിൽ അവസാനിക്കും..ഏതൊക്കെ സൂപ്പർ കാറുകൾ നമുക്ക് കാണാം എന്ന് നോക്കാം.. 1.lamborghini gallardo-552BHP 2.ferrari f430-490BHP 3.audi RS5-444BHP 4.audi R8-420BHP 5.porcshe 911-355BHP 6.BMW M3-343BHP 7.BMW Z4-306BHP 8.jaguar XFR-51 9.mercedes S55 AMG-469BHP 10.BMW 640d-313BHP 11.mercedes C63 AMG-457BHP 12.bentley flying spur-555BHP 13.subaru impreza-300BHP 14.nissan 350Z-306BHP 15.porsche boxter-306BHP ഭൂമിയിലെ വേഗമേറിയ കാറുകൾ ഒരു നോക്ക് കാണാൻ നിങ്ങളും കാണുമല്ലോ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w