ഷാരുഖും അമീറും ഒന്നിക്കുന്നു ബോംബെ ടാക്കീസിൽ..

ഷാരുഖ് ഖാനും അമീർ ഖാനും സൈഫ് അലി ഖാനും ഒന്നിച്ചു ആടി തിമിർക്കുന്ന ഒരു സിനിമ ഒന്നു സങ്കൽപ്പിച്ചേ..ഇനി അത് സങ്കല്പമല്ല..മെയ് 3 നു പുറത്തിറങ്ങുന്ന ബോംബെ ടാക്കീസ് എന്ന സിനിമയ്ക്ക് വേണ്ടി ആണ് ഈ വമ്പൻ താരങ്ങൾ ഒന്നിക്കുന്നത്..ഇവർ മാത്രമല്ല […]

Read Article →