ഡ്രീം ഇന് പ്രഷ്യന് ബ്ലൂ..

ശ്യാമപ്രസാദിന്റെ ‘ആര്‌ട്ടിസ്റ്റ്’ ഒരു ക്ലാസ് പെയ്ന്റിംഗ് പോലെ സുന്ദരമാണ്.പക്ക കൊമേഴ്സ്യല് എന്നും സമാന്തരമെന്നും തരംതിരിക്കാനാവത്ത ഒരു ആര്‌ട്ടിസ്റ്റിക്ക് സിനിമ..ഒരു പെയ്ന്റിംഗ് പോലെ കാണുന്നവന്റെ യുക്തിക്ക് അനുസരിച്ച് അവൻ മനസിലാക്കിയ കഥ എന്തുമാവട്ടേ..ഒരു പാടു അര്‌ത്ഥ തലങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്സിനിമയ്ക്ക് കഴിഞ്ഞു..ഫഹദിന്റെ തന്നെ […]

Read Article →

റോബര്‌ട്ട് വധ്ര ഒരു ചെറിയ കൃഷിക്കാരനാണ്..

സോണിയ ഗാന്‌ധിയുടെ മരുമകന് റോബര്‌ട്ട് വധ്രയും ഡി എല്ല് എഫും ഹരിയാനയില് നടത്തിയ വിവാദ വസ്തു ഇടപാടുകളെ പരാമര്ശിച്ചു ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര് സിംഗ് ഹൂദയോട് പത്ര ലേഖകര് ചോദിച്ചപ്പോള് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു..’റോബര്‌ട്ട് വധ്ര ഒരു ചെറിയ കൃഷിക്കാരന്’..ഇത് ഇന്ന് […]

Read Article →

വീട്ടില് സ്വര്‌ണ്ണം വെച്ചിട്ടെന്തിനു നാട്ടില് തെണ്ടി നടപ്പൂ..

വെച്ചടി വെച്ചടി ഇറങ്ങുന്ന രൂപയുടെ മൂല്യ ശോഷണത്തിനു എങ്ങനെ തടയിടണമെന്ന് അറിയാതെ സര്ക്കാര് നെട്ടോട്ടമോടുകയാണ്. .ഇതിനിടെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള് കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ് ഇതിനു കാരണം എന്ന് മറ്റൊരു ആക്ഷേപവും നിലനില്‌ക്കുന്നു..ഇതിനെയെല്ലാം സാധൂകരിക്കാന് കണുക്കുകള് നിരത്താമെങ്കിലും ജനങ്ങള് അനുഭവിക്കാന് പോകുന്ന വലിയ സാമ്പത്തിക […]

Read Article →

അധികം വെളച്ചില് വേണ്ട..പിടിച്ചു കളക്ടറാക്കി കളയും..

കേശവേന്ദ്രകുമാര് കൂടുതല് കര്‌ശനേന്ദ്രകുമാറാവുന്നതു മൂലം പുലിവാലു പിടിച്ചിരിക്കുന്നത് സര്‌ക്കാരാണ്..28 കാരനായ ഈ ഐ എ എസ്സ് കാരനു ഹയര് സെക്കന്ററി ഡയറക്ടറാവാനുള്ള പക്വത ഇല്ല എന്നാണ് പുതിയ കണ്ടുപിടിത്തം..ബിഹാറില് നിന്നു വന്ന ഈ ബേബി സിവില് സര്‌വ്വീസ് കാരനു പ്രത്യേക കോച്ചിംഗ് […]

Read Article →

രക്തരക്ഷസുകളുടെ വാസന സോപ്പ്…

ഉള്ളില് സൂത്രം വെച്ചിട്ടെന്തിനു ഫേയര് &; ലൗലി തേടി നടപ്പൂ…സൗന്ദര്യം വര്ദ്ധിപ്പിക്കാനുള്ള സൂത്രം വെറുതെ കുമ്മായം വാരി തേക്കുകയല്ല..മറിച്ച് സ്വന്തം ശരീരത്തില് തന്നെ അതിനുള്ള സൂത്രം ഒളിഞ്ഞു കിടപ്പുണ്ട്. .സ്വന്തം ചോര..പേടിക്കേണ്ട..ഒരു 8 മില്ലി മതി..അത് വച്ച് ഒന്ന് ഫേഷ്യലു ചെയ്തേ..ഒരു […]

Read Article →

കേരളത്തിന്റെ റെയില് വെ സോണ് വീണ്ടും ചര്ച്ചയാവുന്നു

സ്വന്തമായി തീവണ്ടി ഓടിച്ചു കളിക്കുക എന്ന മലയാളിയുടെ വര്ഷങ്ങള് നീണ്ട സ്വപ്നം ഒരു പക്ഷെ ഈ യു പി എ സര്ക്കാര് കാലാവധിക്കു മുന്നെ യാത്ഥാര്‌ദ്ധ്യമായേക്കാം. .അതിനു മുന്നോടിയായി മംഗലാപുരം ഡിവിഷന് കോണ്ടുവരാനുള്ള കേരളത്തിന്റെ ശ്രമങ്ങള് ഊർജ്ജിതമായി.. സ്വന്തമായി റെയ്‌ല്വേ സോണ് […]

Read Article →