തുടങ്ങും മുമ്പേ വിജയിച്ച സമരം..

കേരള മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു ഇടതു പക്ഷം നയിക്കന്ന പൊതുവേസമാധാന പരമായ ഉപരോധസമരം സെക്രട്ടേറിയേറ്റ് വളപ്പില് ഇന്ന് തുടങ്ങി..സമരവും പ്രതിരൊധവുമായി ഇരുപക്ഷവും മുന്നോട്ടു വെക്കുന്ന വാചക കസര്‌ത്തുകള് പൊടി പൊടിക്കുമ്പോഴും ഈ സമരം അഴിമതിക്കെതിരായ ജനരോക്ഷം എന്ന നിലയില് ഒരു വിജയം എന്ന് പറയാം..വരും ദിവസങ്ങളില് മുഖ്യമന്ത്രി രാജിവെയ്ക്കുകയോ..സി പീ എംതോറ്റ് പിന്വാങ്ങുകയോ ചെയ്യെട്ടേ..പക്ഷേ ഇന്ന് തിരുവനന്തപുരത്തു കണ്ട ജനവലി എന്നെകഴിഞ്ഞ കുറേ മാസങ്ങള്‌ക്ക് മുമ്പ് നടന്ന അന്നാ ഹസാരേയുടെ സമരത്തെ ഓര്‌മ്മിപ്പിക്കുന്നു..അഴിമതിയ്ക്ക് എതിരായി ജനം തെരുവിലിറങ്ങുമ്പൊള് ഒരു രാജ്യം മുഴുവന് കേരളത്തിലേക്ക് ഉറ്റുനോക്കുന്നു..ഉമ്മന് ചാണ്ടി ആരെന്ന് അറിയാത്ത മറ്റു സംസ്ഥാനക്കാരും ഒരു സോണിയ
മുഖ്യമന്ത്രിയുടെ രാജിക്കായി സമരം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നു..അത്രയ്ക്ക് ജനങ്ങള് മന്‌മോഹന് സര്‌ക്കാരിനെ വെറുത്തു കഴിഞ്ഞു.
.ഈ വെറുപ്പ് ഇടതു പക്ഷ സമരത്തിനും സഹായകമായേക്കാം..
samarmleft
അധികാരം എന്ന ഒന്ന് ജനങ്ങളുടെ അവുദാര്യമാണെന്ന് ഓര്‌ക്കാതെയാണ് പല നേതാക്കളുടേയും പെരുമാറ്റം..അധികാരം കിട്ടിയാല് സ്വേശ്ചാധിപതികളായി ആജനങ്ങളുടെ മേലില് തന്നെ കുതിരകയറുന്നു..ഈ പറ്റിക്കലിനെതിരെ കേരളത്തിന്റെ യുവരക്തം കക്ഷി ഭേദമെന്യെ പ്രതികരിച്ചുകാണുന്നത് ഒരു നല്ല പ്രവണതയാണ്..
സോളാര് അഴിമതിയിലൂടെ കേരളത്തിലെ ജനങ്ങള്‌ക്ക് പണം നഷ്ടപ്പെട്ടു..അത് ഏതു അംബാനിക്കായാലും ശരി..അവരുടെ കാശ് മരത്തില് കായിക്കുന്നതല്ലല്ലോ…100 രൂപ പൊക്കറ്റടിച്ചാലും പാവങ്ങള്‌ക്ക് ധനനഷ്ടം മാനഹാനി പോരാഞ്ഞാല് തടവു ശിക്ഷ വരെ ലഭിക്കാവുന്ന നാടാണ് നമ്മുടേത്..അവിടെ സാധാരണ് ഒരു ഇന്ത്യന് പൗരന്റെ കോടികള് പോക്കറ്റടിച്ചാല്..??
ഈ സമരത്തില് ഉപ്പുമാവും ശര്‌ക്കരവരട്ടിക്കും വേണ്ടി അണി നിരക്കുന്ന ഒരു ചെറിയ ശതമാനം ഒഴിച്ചാല്ഇത് ജനങ്ങള് കഴിഞ്ഞ കുറേ മാസങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില് നിന്ന് ഉടലെടുത്ത ഒരേ വികാരമാണ്…മിനിറ്റിനു മിനിറ്റിനു പെട്രോള് വില കൂടുമ്പോള് ജനങ്ങള്‌ക്ക് പോക്കറ്റ് എന്നത് സ്വപ്നമാവുന്നു.
.ഈ അവസരത്തില് സര്‌ക്കരിനെതിരെ നടക്കുന്ന ഏതു സമരവും വിജയിക്കും..
ഇടതു പക്ഷം ഉന്നയിച്ച മുഖ്യമന്ത്രിയുടെ രാജി നടക്കുമോ എന്ന് തോന്നുന്നില്ല..കറഞ്ഞ പക്ഷം ഒരു ജുഡീഷ്യല്അന്വേഷണ്‌പ്രഖ്യാപനം ഈ സമരം മൂലം നടന്നേക്കാം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w