കേരളത്തിന്റെ റെയില് വെ സോണ് വീണ്ടും ചര്ച്ചയാവുന്നു

സ്വന്തമായി തീവണ്ടി ഓടിച്ചു കളിക്കുക എന്ന മലയാളിയുടെ വര്ഷങ്ങള് നീണ്ട സ്വപ്നം
ഒരു പക്ഷെ ഈ യു പി എ സര്ക്കാര് കാലാവധിക്കു മുന്നെ യാത്ഥാര്‌ദ്ധ്യമായേക്കാം.
.അതിനു മുന്നോടിയായി മംഗലാപുരം ഡിവിഷന് കോണ്ടുവരാനുള്ള കേരളത്തിന്റെ
ശ്രമങ്ങള് ഊർജ്ജിതമായി..
First Railway Line in Kerala Beypore Tirur in 1861
സ്വന്തമായി റെയ്‌ല്വേ സോണ് എന്നാല് ദക്ഷിണ റയില്വെയിലൂടെ അല്ലാതെ സ്വന്തം
നിലയില് തീവണ്ടികള് അനുവദിവച്ചു കിട്ടാന് പുതിയ സോണ് വരുന്നതു വഴി കഴിയും.
.അതിനു മൂന്നു ഡിവിഷനുകൾ എങ്കിലും വേണം ഒരു സോണ് രൂപുകരിക്കാന്..കഴിഞ്ഞ
വര്ഷം സേലം ഡിവിഷൻ അനുവദിച്ചത്‌ പാലക്കാടിനു വലിയ ക്ഷീണമായെങ്കിലും.
.മംഗലാപുരം വരുന്നതോടുകൂടി മംഗലപുരം,പാലക്കാട്‌,തിരുവനന്തപുരം ഡിവിഷനുകളെ
ചേര്ത്ത്‌ സൗത്ത്‌ വെസ്റ്റ്‌ കോസ്റ്റ്‌ സോണ് രൂപികരിക്കാനാവും..അതിനു കര്ണ്ണാടക
സര്‌ക്കാരിന്റെ കൂടി പിന്തുണ വേണമെന്ന് മാത്രം..മംഗലപുരം ഡിവിഷന്റെ കാര്യത്തില്
അവര്ക്കു വലിയ താല്പര്യം ഇല്ലെന്നാണ് കേള്വി..ഗുല്‌ബര്‌ഗ്ഗ ഡിവിഷനോടാണ് അവര്‌ക്കു
കൂടുതല് താല്പര്യം..എന്നാലും ഈ 2 സംസ്ഥാനങ്ങളും കേന്ദ്രവും കോണ്‌ഗ്രസ്സാണ് ഭരിക്കുന്നത്
കൊണ്ട് കര്‌ണ്ണാടകയുടെ സമ്മതം നേടിയെടുക്കാന് കേരളത്തിനു ദില്ലിയില് സമ്മര്‌ദ്ദം
ചെലുത്താം..അതിനു കഴിവുള്ള ഒരുപാടു മലയാളികള് അവിടെയുണ്ടല്ലോ..
കഞ്ചിക്കോട് കോച്ച് ഫാക്ടറിയും റെയില്വേ സോണും പേപ്പറില് ഉറങ്ങുമ്പോള്..കേരളത്തിന്റെ
ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഇതിനേക്കാള് നല്ല സമയമില്ലെന്ന് ഓര്‌ക്കണം..സംസ്ഥാനവും
കേന്ദ്രവും ഒരേ പാര്‌ട്ടിയല്ലേ ഭരിക്കുന്നത്..നമ്മുടെ പ്രതീക്ഷകള് ശുഭമായിരിക്കട്ടേ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w