രക്തരക്ഷസുകളുടെ വാസന സോപ്പ്…

ഉള്ളില് സൂത്രം വെച്ചിട്ടെന്തിനു ഫേയര് &; ലൗലി തേടി നടപ്പൂ…സൗന്ദര്യം
വര്ദ്ധിപ്പിക്കാനുള്ള സൂത്രം വെറുതെ കുമ്മായം വാരി തേക്കുകയല്ല..മറിച്ച്
സ്വന്തം ശരീരത്തില് തന്നെ അതിനുള്ള സൂത്രം ഒളിഞ്ഞു കിടപ്പുണ്ട്.
.സ്വന്തം ചോര..പേടിക്കേണ്ട..ഒരു 8 മില്ലി മതി..അത് വച്ച്
ഒന്ന് ഫേഷ്യലു ചെയ്തേ..ഒരു 6 വയസ്സു കുറഞ്ഞു കിട്ടും..ഉറപ്പ്..
തെളുവുകള് ഉണ്ട് എന്റെ കയ്യില്..
vampire-facial-photo-841x1024
മനുഷ്യ രക്തം കൊണ്ടുള്ള സൗന്ദര്യ വര്‌ദ്ധന രീതികള്‌ക്ക് ഇന്ത്യയില്
പ്രചാര്യമേറുകയാണ്..ബോട്ടോക്സ് പൊലെ ശരീരത്തിലെ
ചുളിവുകള് മാറ്റാണുള്ള മരുന്നുകള് കൊടിയ വിഷങ്ങളാണ്
എന്ന തിരിച്ചറിവാണ്സ്വന്തം രക്തത്തില് വന്നു നിന്നത്..രക്തത്തിലെ
പ്ലേറ്റ്ലലറ്റ് സമ്പുഷ്ടമായ പ്ലാസ്മ ശരീരത്തില് ബോട്ടോക്സിനേക്കാള്
പതിന്മടങ്ങ് തിളക്കം വര്‌ദ്ധിപ്പിക്കും എന്നു പഠനങ്ങള് സാക്ഷ്യപെടുത്തുന്നു.
.അതോ രക്തം വച്ചുള്ള പ്രത്യേക ഫേഷ്യല് ചെയ്താല് ഒന്നര വര്‌ഷം
വരെ ആ തിളക്കം നില്‌ക്കുകയും ചെയ്യും..ടി വി താരം കിം
കാദര്‌ഷിയാന് സാക്ഷ്യപെടുത്തുന്നു ‘തന്റെ സൗന്ദര്യത്തിന്റെ
രഹസ്യം തന്റെ ചോര തന്നെയാണ്..ചോര ഇങ്ങനെ മേലെ വാരി
തേക്കാന് ഉപയോഗിക്കുന്നത് ശരിയല്ല എന്നു വാദിക്കുന്നവരുണ്ട്..
പക്ഷെ ശരീരത്തിനു ദൂഷ്യം ചെയ്യുന്ന രാസപദാര്‌ഥങ്ങല്
ഉപയൊഗിക്കുന്നതിനേക്കാള് എത്ര നല്ലതാണ് 10 തുള്ളി ചോര..

ചോര ഫേഷ്യലിനു പക്ഷെ ഇത്തിരി റേറ്റ് കൂടുതലാണ്..
പലവഞ്ചനകടയില് കിട്ടുന്ന 10രൂപായുടെ പൊരി കടല
മള്‌ട്ടിപ്ലക്സുകളില് 500 രൂപയ്ക്ക് തിന്നുന്ന നമ്മള്‌ക്ക് വലിയ
ഞെട്ടലൊന്നും ഉണ്ടാക്കില്ല..കണ്ണിനു താഴത്തെ കറുപ്പ് മാറ്റാന്
വെറും മുപ്പതിനായിരം മാത്രം..മുഖം മുഴുവനായി ചെയ്യണമെങ്കില്
വെറും എന്‌പതിന്നായിരം..എന്താ ഒരു കൈ നോക്കുന്നോ.
.രക്തത്തില് കുളിച്ച സുന്ദരികളുടെ കാലം ഇതാ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w