വീട്ടില് സ്വര്‌ണ്ണം വെച്ചിട്ടെന്തിനു നാട്ടില് തെണ്ടി നടപ്പൂ..

വെച്ചടി വെച്ചടി ഇറങ്ങുന്ന രൂപയുടെ മൂല്യ ശോഷണത്തിനു
എങ്ങനെ തടയിടണമെന്ന് അറിയാതെ സര്ക്കാര് നെട്ടോട്ടമോടുകയാണ്.
.ഇതിനിടെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള് കള്ളപ്പണത്തിന്റെ
കുത്തൊഴുക്കാണ് ഇതിനു കാരണം എന്ന് മറ്റൊരു ആക്ഷേപവും
നിലനില്‌ക്കുന്നു..ഇതിനെയെല്ലാം സാധൂകരിക്കാന് കണുക്കുകള്
നിരത്താമെങ്കിലും ജനങ്ങള് അനുഭവിക്കാന് പോകുന്ന വലിയ
സാമ്പത്തിക പ്രതിസന്‌ധിക്കു പ്രതിവിധി തേടാന് സര്‌ക്കാര്
ബാധ്യസ്ഥരാണ്..എങ്ങനെ ഈ സാഹചര്യം മറികടക്കാം എന്നു
നമുക്ക് നോക്കാം..
rupee-low-new
സ്വര്‌ണ്ണത്തിനു രൂപയുടെ മൂല്യം നിര്‌ണ്ണയിക്കുന്നതില് ഒരു
വലിയ പങ്കുണ്ട്..നമ്മുടെ ഇന്ത്യമഹാരാജ്യത്തില് ഏതാണ്ട്
ഇരുപതിനായിരം ടണ് സ്വര്‌ണ്ണ ശേഖരം ഉണ്ട്..ഇതില് ഒരു
മൂന്ന്ശതമാനത്തില് അടുത്തു മാത്രമാണ് റിസേര്‌വ് ബാങ്കിലുള്ളത്..
ബാക്കിയൊക്കെ നമ്മുടെ കയ്യിലും ക്ഷേത്രങ്ങളിലുമാണ്..ഈ
സ്വര്‌ണ്ണമെല്ലാം പുറത്തെത്തിയാല് ഈ സാമ്പത്തിക മാന്ദ്യമൊക്കെ
തനിയെ മാറിക്കൊള്ളും..
നമ്മുടെ സ്വര്‌ണ്ണ ഇറക്കുമതി കയറ്റുമതിയേക്കാള് ബഹുദൂരം
മുന്നിലാണ്..രൂപയുടെ ഈ കൂപ്പുകുത്തല്കണ്ട് സ്വര്‌ണ്ണത്തിന്റെ
ഇറക്കുമതി ചുങ്കം സര്‌ക്കാര് കൂട്ടിയിരിക്കുകയാണ്..
സ്വര്‌ണ്ണത്തിന്റെ ഇറക്കുമതി കുറക്കുക എന്നതാണ് ലക്ഷ്യം
..ഇറക്കുമതി ചെയ്യുന്ന സ്വര്‌ണ്ണത്തിനു പകരം നമ്മുടെ
കൈയ്യിലുള്ള സ്വര്‌ണ്ണം വിനിമയത്തില് വന്നാല് തന്നെ
വലിയ സാമ്പത്തിക പ്രതിസന്ധിയെ രാജ്യത്തിനു മറികടക്കാം..
ഭാരതത്തിലെ ക്ഷേത്രങ്ങളില് എല്ലാം കൂടി കണക്കുകള്
പൊലുമില്ലാത്ത ആയിരക്കണക്കിനു ടന് സ്വര്‌ണ്ണം ഉണ്ട്..
തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ ക്ഷേത്രത്തില്
തന്നെ 16 ബില്ല്യണ് ഡോളറിന്റെ സ്വര്‌ണ്നമുണ്ട്..തിരുപ്പതി
ക്ഷേത്രത്തില് 81 ബില്ല്യണ് ഡോളറിന്റെ സ്വര്‌ണ്ണമുണ്ടെന്നാണ്
അനുമാനം..ഇതൊക്കെ കൂടാതെ നമ്മുടെ കയ്യിലുള്ള സ്വര്‌ണ്ണം.
.കേരളത്തിലെ വീടുകളില് തന്നെ ആയിരിക്കാം ഇന്ത്യയിലെ
ഏറ്റവുംവലിയ സ്വര്‌ണ്ണ ശേഖരം..അത് ബാങ്കുകളിലെ സ്വര്‌ണ്ണ
ഡിപ്പോസിറ്റ് സ്കീമുകളിലേക്ക് നിക്ഷേപിക്കാന്..ഇങ്ങനെ
മുകളില് പറഞ്ഞ നിക്ഷേപങ്ങളുടെ ഒരു 10 ശതമാനം
വിനിമയത്തില് വന്നാല് തന്നെ പിന്നെ സ്വര്‌ണ്ണം ഇറക്കുമതി
ചെയ്യേണ്ട ആവശ്യം തന്നെ ഇല്ലാതെയാകും.. അങ്ങനെ നമുക്ക്
ഒരു പരിധി വരെ രൂപയെ കര കയറ്റാം..

Advertisements

4 responses to “വീട്ടില് സ്വര്‌ണ്ണം വെച്ചിട്ടെന്തിനു നാട്ടില് തെണ്ടി നടപ്പൂ..

 1. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ ക്ഷേത്രത്തില്
  തന്നെ 16 ബില്ല്യണ് ഡോളറിന്റെ സ്വര്‌ണ്നമുണ്ട്..തിരുപ്പതി
  ക്ഷേത്രത്തില് 81 ബില്ല്യണ് ഡോളറിന്റെ സ്വര്‌ണ്ണമുണ്ടെന്നാണ്
  അനുമാനം..ഇതൊക്കെ കൂടാതെ നമ്മുടെ കയ്യിലുള്ള സ്വര്‌ണ്ണം.
  .കേരളത്തിലെ വീടുകളില് തന്നെ ആയിരിക്കാം ഇന്ത്യയിലെ
  ഏറ്റവുംവലിയ സ്വര്‌ണ്ണ ശേഖരം..അത് ബാങ്കുകളിലെ സ്വര്‌ണ്ണ
  ഡിപ്പോസിറ്റ് സ്കീമുകളിലേക്ക് നിക്ഷേപിക്കാന്..ഇങ്ങനെ
  മുകളില് പറഞ്ഞ നിക്ഷേപങ്ങളുടെ ഒരു 10 ശതമാനം
  വിനിമയത്തില് വന്നാല് തന്നെ പിന്നെ സ്വര്‌ണ്ണം ഇറക്കുമതി
  ചെയ്യേണ്ട ആവശ്യം തന്നെ ഇല്ലാതെയാകും.. അങ്ങനെ നമുക്ക്
  ഒരു പരിധി വരെ രൂപയെ കര കയറ്റാം..———————— എത്ര മനോഹരമായ നടക്കാത്ത സ്വപനം 🙂

  Like

  • സ്വപ്നം നടക്കുമോ എന്നതല്ല..പ്രായോഗികമാക്കാന്‍ കഴിയാവുന്ന ഒരു പ്രതിവിധി പറഞ്ഞു എന്ന്‍ മാത്രം..ഫൈസല്‍ ഇതിനെകാല്‍ നല്ല അഭിപ്രായങ്ങള്‍ താങ്കള്‍ക്കും കാണുമല്ലോ..പറയാം..ഒരു ചര്‍ച്ചയാവാം..:)

   Like

 2. ഫൈസല്‍ പറഞ്ഞത്‌ തന്നെ ശരി..കാരണം ഡയലോഗ് പറയാന്‍ എല്ലാവര്ക്കും പറ്റും…പ്രാവര്‍ത്തികം ആക്കാനാണ് പാട്…

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w