റോബര്‌ട്ട് വധ്ര ഒരു ചെറിയ കൃഷിക്കാരനാണ്..

സോണിയ ഗാന്‌ധിയുടെ മരുമകന് റോബര്‌ട്ട് വധ്രയും
ഡി എല്ല് എഫും ഹരിയാനയില് നടത്തിയ വിവാദ
വസ്തു ഇടപാടുകളെ പരാമര്ശിച്ചു ഹരിയാന
മുഖ്യമന്ത്രി ഭുപീന്ദര് സിംഗ് ഹൂദയോട് പത്ര ലേഖകര്
ചോദിച്ചപ്പോള് അദ്ദേഹത്തിന്റെ മറുപടി
ഇങ്ങനെയായിരുന്നു..’റോബര്‌ട്ട് വധ്ര ഒരു ചെറിയ
കൃഷിക്കാരന്’..ഇത് ഇന്ന് ലോകത്ത് എല്ലായിടത്തും
പ്രത്യേകിച്ചു വെബ്ബ് ലോകത്ത് പൊട്ടിച്ചിരി ഉണര്‌ത്തിയിരിക്കുകയാണ്..
ട്വിറ്ററില് ഈ
വാര്‌ത്തയ്ക്കൊപ്പം വന്ന ചില രസകരങ്ങളായ
കമന്റുകള് താഴെ ചേര്‌ക്കുന്നു..രജനികാന്ത് തമാശകളുടെ
മാര്‌ക്ക്റ്റ് ഇടിയും തീര്ച്ച്…
#റോബര്‌ട്ട് വധ്ര ഒരു ചെറിയ കൃഷിക്കാരനാണെങ്കില്
(ഇനി വരുന്ന വരികള് ഇതിനോട് കൂട്ടി വായിക്കുക)
…അപ്പോള് മുകേഷ് അംബാനി ഒരു ചെറിയ പെട്രോള്
പമ്പ് മുതലാളി ആയിരിക്കും..
…ലോകം 2013നോടെ അവസാനിക്കും തീര്ച്ച…
…മായവതി പഴയ മിസ് വേള്‌ഡാനത്രെ..
…ഐ എസ് ആര് ഓയും നാസയുമൊക്കെ ദിപാവലിക്കു
വാണം വിട്ടു കളിക്കുന്നവരാണ്…
…ഒരു രൂപ = 69 ഡോളര്..
…താഴെ കാണുന്നത് അദ്ദേഹത്തിന്റെ ട്രാക്ടര് ആയിരിക്കും..
vadra
…ഗുര്‌ഗ്ഗാവന് മൊത്തം അദ്ദേഹത്തിന്റെ ചെറിയ ഫാം,ഡി എല്
എഫ് കെട്ടിടങ്ങള് ചെറു ചെടികള്,10 ജനപഥ് വിത്തുല്പാദന കമ്പനി..
…ഒബാമ സൊമാല്യയുടെ പ്രസിഡന്റെ് ആണ്..
…ആനന്ദ് മഹേന്ദ്ര ഒരു ഷേയര് ഓട്ടോ ഡ്രൈവറാണ്..
…ലൗഡ്സ്പിക്കര് ലോകത്ത് ഏറ്റവും കൂടുതല് പേര് വായിക്കുന്ന
ബ്ലോഗാണ് (ഇത് എന്റെ വക)
ഇങ്ങനെ പോകുന്നു ട്വിറ്റുകള്..ഇപ്പോഴും അത് പ്രവഹിച്ചു
കൊണ്ടിരിക്കുന്നു…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w