നിഷേധവും അസാധുവും..

കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഒരു ചരിത്ര പ്രധാനമുള്ള വാര്‌ത്ത ശ്രവിച്ചത്..ജനാധിപത്യത്തിനെ കൂടുതല് ശക്തി പെടുത്തി ജനങ്ങള്‌ക്ക് നിഷേധ വോട്ട് ഇടാനുള്ള അവകാശം നല്‌കണമെന്ന് സുപ്രീം കോടതി ഇലക്ഷന് കമ്മീഷനു നിര്‌ദ്ദേശം നല്‌കിയത്.. പറഞ്ഞു തീരേണ്ട താമസം രാഷ്ട്രീയ ചായവുള്ള മാധ്യമങ്ങള് ഇതിനെതിരെ […]

Read Article →

നാല് ഗര്‌ഭിണികളുടെ കഥ..

മാതൃത്വത്തിനു സമര്‌പ്പിച്ചു അനീഷ് അന്‌വര് അവതരിപ്പിച്ച പുതിയ ചിത്രമാണ് ‘സക്കറിയയുടെ ഗര്‌ഭിണികള്’..അദ്ദേഹം മോശമാക്കിയില്ല..കേരള കഫേയിലും അഞ്ചു സുന്ദരികളിലുമൊക്കെ കണ്ട ഒരു പാടു കഥകള് കൂട്ടിച്ചേര്‌ത്തൊരു സിനിമ..ആ ഗണത്തില് പെടുത്താം സക്കറിയയുടെ ഗര്‌ഭിണികളെ..5 സ്ത്രീകള് മുഖ്യ കഥപാത്രങ്ങളായി ആവതരിക്കുന്ന ചിത്രത്തില് അവരെയെല്ലാം ചേര്‌ത്തു […]

Read Article →

കള്ളനു തക്കോല് കൊടുക്കാന് ഞങ്ങള് ഒറ്റകെട്ട്..

പാര്‌ലമെന്റെ് ഇന്ന് ഒരു മഹത്തരമായ ഓര്‌ഡിനന്‌സ് പാസാക്കി..ഒരു പക്ഷേ ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്നത്..അതിനെ കുറിച്ച് ഒരു സംവാദത്തിനു ഒരുങ്ങിയാല് ഒരു പക്ഷേ സോഷ്യല് നെറ്റ് വര്‌ക്കുകള് ഇന്ത്യയില് നിരോധിക്കാം..ഈ ബ്ലോഗ് ബോംബ് വെച്ച് തകര്‌ക്കപെടാം..കാരണം അത്രയ്ക്ക് വലിയ ഒരു കൊള്ളരുതായ്മയ്ക്ക് […]

Read Article →

സയാമീസ് ഇരട്ടകള്..

ദുല്‌ഖര് മമ്മുക്കാനെ പറിച്ചു വെച്ചിരിക്കുന്നു… ഇന്ദ്രജിത്ത് സുകുമാരന് സാറിന്റെ പ്രതിരൂപമാണ്. .ഇങ്ങനെ ഒരുപാടു പേരുണ്ട് ഇന്ത്യന് സിനിമയില്.. .അച്ചന്റെയും മുത്ത്ശ്ച്ചന്റെയുമൊക്കെ പ്രതിരൂപവുമായി നമ്മുടെ മനസ്സ് കീഴടക്കിയവര്..പക്ഷേ അങ്ങനെയല്ല മറ്റു ചിലര്..ഒരു രക്ത ബന്ധങ്ങളുമില്ലെങ്കിലും ഏറെ കുറേ ഒരേ പോലിരിക്കുന്ന ഒരുപാടു പേര് […]

Read Article →

ക്ലീറ്റസ് ദൈവത്തിന്റെ സ്വന്തം തന്നെ..

‘സാര്,എന്റെ പേര് മണികണ്ഠന്..ഒരു പുതുമുഖ സിനിമ സംവിധായകനാണ്..താങ്കള് അല്ലേ ഈ പ്രശസ്ത സ്ക്രിപ്റ്റ് റൈറ്റര് പി പി സിബു..’ ‘അതേ ഞാന് തന്നെ വേള്‌ഡ് ഫേമസ് സ്ക്രിപ്റ്റ് റൈറ്റര് സിബു.. എന്താ ചെക്കാ വന്നത്..നിനക്ക് കഥ വല്ലതും വേണോ..’ ‘ആദ്യമായിട്ടു പടം […]

Read Article →

എനിക്ക് അറിയാഞ്ഞിട്ടു ചോദിക്കുകയാണ് വൈദ്യന്മാരെ..അവയവദാന ശസ്ത്രക്രീയയ്ക്ക് 9 മണിക്കൂര് വേണോ..

അവയവ ദാനം..മഹാ ദാനമാണെന്ന് ഇന്ന് കേരളത്തില് ഒട്ട് മിക്ക ആളുകള്‌ക്കും അറിയാവുന്ന കാര്യമാണ്..അത്തരമൊരു മാതൃക മുന് മന്ത്രി മോന്‌സ് ജോസഫും കഴിഞ്ഞ ദിവസം കാണിച്ചു തന്നു..തന്റെ പിഞ്ചു മകന്റെ അവയവങ്ങള് ദാനം ചെയ്യാന് തീരുമാനിച്ചത് ഒരു വലിയ സദ്പ്രവര്‌ത്തി തന്നെയാണ്. .പക്ഷേ […]

Read Article →