കള്ളനു തക്കോല് കൊടുക്കാന് ഞങ്ങള് ഒറ്റകെട്ട്..

പാര്‌ലമെന്റെ് ഇന്ന് ഒരു മഹത്തരമായ ഓര്‌ഡിനന്‌സ്
പാസാക്കി..ഒരു പക്ഷേ ഇന്ത്യയിലെ ഓരോ പൗരനും
അഭിമാനിക്കാവുന്നത്..അതിനെ കുറിച്ച് ഒരു സംവാദത്തിനു
ഒരുങ്ങിയാല് ഒരു പക്ഷേ സോഷ്യല് നെറ്റ് വര്‌ക്കുകള്
ഇന്ത്യയില് നിരോധിക്കാം..ഈ ബ്ലോഗ് ബോംബ് വെച്ച്
തകര്‌ക്കപെടാം..കാരണം അത്രയ്ക്ക് വലിയ ഒരു
കൊള്ളരുതായ്മയ്ക്ക് ഇന്ന് ഇന്ത്യ സാക്ഷിയായി..
സുപ്രീം കോടതി കഴിഞ്ഞ ജൂലൈയില് ഇനി ക്രിമിനല്
കേസില് രണ്ടു വര്‌ഷത്തില് കൂടുതല് ശിക്ഷിക്കപെട്ടവര്
പാര്‌ലമെന്റില് ഇനി കാല് കുത്തിപോകരുത് എന്ന
ചരിത്ര പ്രധാനമായ ഒരു വിധി പ്രഖ്യാപിച്ചു..ഈ
വിധിയെ മറി കടന്നു കൊണ്ട് ഇന്ന് പാര്‌ലമെന്റെ്
പാസാക്കിയ ഓര്‌ഡിനന്‌സ് റഷീദ് മസൂദ് എന്ന
കോണ്‌ഗ്രസ് എം പി യെ സംരക്ഷിക്കാനാണെന്ന്
ആക്ഷേപിക്കുമ്പോഴും ,ഈ ഓര്‌ഡിനന്‌സിനും
ബി ജെ പിയുടെ മൗനസമ്മതം ഉണ്ടെന്നാണ് ആക്ഷേപം..
എന്താണ് ഇവര് ഇങ്ങനെ ..ഈ ക്രിമിനലുകള് പോയാല്
ഇവരുടെയൊക്കെ പാര്‌ട്ടിയില് ആരും കാണില്ലേ..ഇല്ല
എന്ന് നിസംശയം പറയാം..
MANJUL_210511irr
ഇപ്പോള് പാസാക്കിയ ഓര്‌ഡിനന്‌സ് അനുസരിച്ച് ഒരു ജന
പ്രതിനിധി ക്രിമിനല് കേസില് പെട്ടാല് അയാള്‌ക്ക് അപ്പീലും
അപ്പീലുനു മേലെ അപ്പീലുമായി തന്റെ സ്ഥാനത്തില്
കടിച്ചു തൂങ്ങാന് അവസരം നല്‌കുന്നു..ഇത് സാമാന്യ
ജനത്തിനും കോടതിക്കും അംഗീകരിക്കാന് കഴിയുമോ..
പക്ഷേ പാര്‌ട്ടികള്‌ക്ക് ഇത് ആവശ്യമാണ് കാരണം 545 എം
പി മാരില് 162 പേരുടെ പേരിലും ക്രിമിനല് കേസുകള് ഉണ്ട്..
ഇതില് 18 പേര് കൊടുംകുറ്റവാളികള്..ഇവര് എല്ലാ
പാര്‌ട്ടികളിലുമുണ്ട് എന്ന് ഈ ഓര്‌ഡിനന്‌സിനു കിട്ടിയ
സമ്മതി കാണിക്കുന്നു..4000ത്തോളം എം എല് ഏ മാരില്
1600ഇല് കൂടുതല് കുറ്റവാളികളാണ്..ഇവരെ മാറ്റി നിര്ത്തിയാല്
പല സംഘടനകളും പൂട്ടി പോവും…ഒരു കള്ളനും എതിരെ
ഒരു പെരും കള്ളനും മത്സരിച്ചാല് പെരും കള്ളനെ
വിജയിപ്പിക്കേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടില്..
എല്ലാരുടേയും ഇമേജ് കൂട്ടാന് ഇപ്പോള് കേബ്രിഡ്ജില് നിന്നും
ഓക്സ്ഫോര്‌ഡില് നിന്നു ഫ്രോഡ് പരിപാടിയില് പി എച്ച് ടി
എടുത്ത ഒരുപാടു പേരെ എല്ലാ പര്‌ട്ടികാരും ഇറക്കുന്നുണ്ട്..
നമ്മളെ തള്ളിയിടാന് അത് മാത്രം മതി..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w