മോദിയുടെ ഓട്ടം..

തിരഞ്ഞെടുപ്പ് ചൂട് കൂടി വരുന്നു..അതിനു അനുസരിച്ച് ജനങ്ങളുടെ
മനസ്സ് കിഴടക്കാന് ഓരോ വിദ്യകളുമായി രാഷ്ട്രീയ പാര്‌ട്ടികള്
ഇറങ്ങി കഴിഞ്ഞു..ഇളിച്ച മുഖവുമായി ജനങ്ങള്ക്ക് കൈ
കൊടുത്തു വോട്ടു ചോദിക്കുന്ന പ്രചാരണ് വിദ്യകള് ഇന്ന്
ഔട്ട് ഓഫ് ഫാഷനായി..ഇന്ന് 100 വയസ്സായ കിഴവനു വരെ
ഫേസ് ബുക്ക് അക്കൗണ്ട് ഉള്ളപ്പോള് അതു തന്നെ പ്രചാരണത്തിനു
പറ്റിയ ഉപാധി എന്നു ഒട്ടു മിക്ക പാര്‌ട്ടികളും കരുതുന്നു..അതിനു
വേണ്ടി അവര് കരുക്കള് നീക്കി കഴിഞ്ഞിരിക്കുന്നു..ഇതാ മറ്റൊരു
തരം പ്രചാരണം..വീഡിയോ ഗൈമുകള് വഴി..രാജ്യത്തെ പ്രമുഖ
നേതാക്കള് കഥപാത്രങ്ങളാവുന്ന ഗൈമുകള് ഇപ്പോള്
തരംഗമാവുകയാണ്..
2
അതില് ഏറ്റവും പ്രചാരമുള്ളത്’മോദി റണ്” എന്ന ഗയിമിനാണ്..
ഇതില് മോദി എല്ലാ പ്രതിബന്ധങ്ങളേയും കടന്നു പ്രധനമന്ത്രി
അവുമ്പോള് കളി അവസാനിക്കുന്നു..ഓരോ സ്റ്റേജും ഓരോ
സംസ്ഥാനങ്ങളാണ്..ഒന്നാം സ്റ്റേജ് ഗുജറാത്തണെങ്കില് നമ്മുടെ
കേരളം മോദിയുടെ അഞ്ചാമത്തെ കടമ്പയാണ്..ഗൂഗിള് പ്ലെ സ്റ്റോറില്
ഗൈം ലഭ്യമാണ്..ഇതിനകം 5 ലക്ഷത്തോളം പേരാണ് ഇത് ഇതു വരെ
ഡൗണ്‌ലോഡ് ചെയ്തിരിക്കുന്നത്..
ഗൈം ലോകത്തെ മറ്റൊരു താരം അരവിന്ദ് കെജ്രിവാളാണ്..
ആം ആദ്മി പാര്‌ട്ടി നേതാവായ കെജ്രിവാള് തന്റെ പാര്‌ട്ടി
ചിഹ്നമായ ചൂലുമായി ആണ് ഗൈമില് ദില്ലി തൂക്കാന് ഇറങ്ങുന്നത്..
റോഡിലെ ഗട്ടറുകള്..പൊട്ടി കിടക്കുന്ന ഇലക്ട്രിക്ക് ലൈനുകള്…
പൊളിഞ്ഞു കിടക്കുന്ന ഫ്ലൈ ഓവറുകള് ,അഴിമതിയില് മുങ്ങി
നില്‌ക്കുന്ന നേതാക്കള് ഇവയെല്ലാം കടന്നു വേണം ഗൈം ജയിക്കാന്..
ഇങ്ങനെ കളിച്ചും കളിപ്പിച്ചും ഈ നേതാകളെയൊക്കെ ജനങ്ങള്
അധികാരത്തില് ഏറ്റും എന്ന ധാരണയാവം ഇത്തരം ഗൈമുകള്‌ക്ക്
പിന്നില്..രാഹുല് ഗാന്‌ധി ആദിവാസികളോടൊപ്പം കസേര
കളിക്കുന്ന ഗൈം കണ്ടത്താന് ഇതുവരെ കഴിഞ്ഞിട്ടില്ല..ഉടന് പ്രതീക്ഷിക്കാം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w