പന്നീടെ മോനെ..

ഇനി ഇങ്ങനെ ഒരു വിളി കേട്ട് നെറ്റി ചുളിക്കേണ്ട ..മനുഷ്യര് പന്നിയ്ക്ക് പരിണാമം ഉണ്ടായിട്ട് ഉണ്ടായത് ആണെന്ന ഡാര്‌വിനെ പോലും കടത്തി വെട്ടുന്ന സിദ്ധാന്തവുമായി ജോര്‌ജ്ജിയ യൂണിവേഴസിറ്റിയിലെ ശാസ്ത്രഞ്ജനായ ജിന് മക്കാര്‌ത്തി വരുന്നത്..മക്കാര്‌ത്തിയുടെ അഭിപ്രയം അനുസരിച്ചു മനുഷ്യന് കുരങ്ങനു പരിണാമം ഉണ്ടായി […]

Read Article →

പുണ്യാളന് കലക്കീട്ടാ.

പുണ്യാളന് അഗര്‌ബത്തീസ് എന്ന രഞ്ജിത്ത് ശങ്കര് ചിത്രമാണ് ഈ ആഴ്ച്ചയിലെ താരം..ആനപിണ്ഡത്തില് നിന്ന് ചന്ദനതിരി നിര്‌മ്മിക്കാനായി കമ്പനി തുടങ്ങിയ ജോയി താക്കോല്‌ക്കാരന് എന്ന നായക കഥാപത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു..അയാളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന പുണ്യാളന്മാരുടെ കഥയാണ് സിനിമ..ഈ വര്‌ഷം ഇറങ്ങിയ മികച്ച കോമഡി […]

Read Article →

വാര്‌ത്തയ്ക്കിടയിലെ പരസ്യങ്ങള്..

കരീന കപൂര് അറിയുന്നതിനു..കുറച്ചു ദിവസമായി ടി വി മുഴുവന് കൊച്ച് അഭിനയിച്ച പരസ്യങ്ങളാണ്..പത്രമായ പത്രങ്ങളില് എല്ലാം മുന് പേജില് കരീനയുടെ ചിത്രങ്ങളാണ്..ഇനി നിങ്ങള് മോഹന് ലാലുമായി അഭിനയിക്കാനില്ല എന്നും പറഞ്ഞ തീരുമാനം വല്ലതും മാറ്റിയോ..എന്താണെന്ന് എനിക്കറിയില്ല..കുറേ ദിവസമായി സ്വര്‌ണ്ണത്തില് പൊതിഞ്ഞ കരീനയാണ് […]

Read Article →

നിങ്ങളുടെ കിടപ്പു മുറി വാതില് അടക്കരുത്..

ആരുഷിയുടെ അവസാന ദിവസം..അവള് മുറിയില് കയറി കതക് അടച്ചു..പിന്നീട് അവളെ കാണുന്നത് മരണപെട്ട നിലയിലായിരുന്നു..സി ബി ഐയുടെ കുറ്റപത്രത്തില് നിന്ന് കടമെടുത്ത ഒരു ഭാഗമാണ് ഇത്..തന്റെ മകളെ ക്രൂരമായി വക വരുത്തിയ ആ മാതാപിതാക്കള്‌ക്ക് കിട്ടേണ്ട മാതൃകാപരമായ ജീവപര്യന്തം ശിക്ഷ തന്നെ […]

Read Article →

പക്വതയുള്ള വിശുദ്ധനായി ചക്കോച്ചന്

വൈശാഖ് എഴുതി സംവിധാനം ചെയ്ത പുതിയ മാസ് എന്റര്‌ടേനര് ആണ് ‘വിശുദ്ധന്’..തന്റെ മൂത്ത മകന്റെ ജീവന് രക്ഷിക്കാന് ഇളയ മകനെ വിശുദ്ധനായി തന്നു കൊള്ളാം എന്ന് ദൈവത്തിനു വാക്ക് കൊടുത്തു ഒരു അമ്മ..അവര് മകനെ വളര്‌ത്തി ഒരു പള്ളി വികാരിയാക്കി വാക്ക് […]

Read Article →

എവിടായിരുന്നു ഇത്രയും കാലം ഈ നടന്..

ജയറാം എന്ന നടന് ഇതുവരെ കണ്ടതൊന്നും ആയിരുന്നില്ല എന്ന് തെളിയിച്ചു കൊണ്ട് ‘നടന്’ മുന്നേറുന്നു..മോഹന്‌ലാലിന്റെയും മമ്മൂട്ടിയുടേയും കൂടേ ഇനി ജയറാമിന്റെ പേരും ധൈര്യമായി പറയാം..കമലിന്റെ ‘നടന്’ എന്ന ചിത്രം ജയറാം എന്ന നടന്റെ മികച്ച പ്രകടനത്തിലൂടെ കടന്നു പോകുന്ന ഒരു ക്ലാസിക്കാണ്..പഴയ […]

Read Article →