നന്ദി സച്ചിന്..

നവംബര് 18ആം തിയതി ദൈവം പാഡ് അഴിക്കുന്നു..ആ അവസരത്തില് ‘നന്ദി സച്ചിന്’ കാമ്പൈനില് ലൗഡ്സ്പീക്കറും പങ്കു ചേരുന്നു..ഇന്നു സച്ചിന്റെ മുഖചിത്രത്തോട് വന്ന പ്രമുഖ മാഗസിനുകള് ഒന്ന് പരിചയപ്പെടാം..
time-sachin-tendulkar

ടൈം മാഗസിന്: മെയ് 2012ല് പുറത്തിറങ്ങിയ വിശ്വപ്രസിദ്ധമായ ടൈം മാഗസിനിലെ പുറം ചട്ട സച്ചിന് മയമായിരുന്നു..ക്രിക്കറ്റിന്റെ ദൈവം എന്ന ഹെഡ്ലൈനുമായി ഇറങ്ങിയ ടൈം മാഗസിന് സച്ചിന് എന്ന മഹാരഥനു കൊടുക്കുന്ന ഏറ്റവും വലിയ ആദരമായിരുന്നു..
Sachin Tendulkar-People Magazine-100th Edition

പീപ്പിള് മാഗസിന്: പീപ്പിള് മാഗസിന് അവരുടെ നൂറാം പതിപ്പ് ഇറക്കിയപ്പോള് അതിന്റെ കവര് പേജിലാരായിരിക്കണം എന്ന് രണ്ടാമതൊരു ചോദ്യമില്ലായിരുന്നു..അത് സാക്ഷാല് സച്ചിന് രമേശ് ടെണ്ടുല്‌ക്കര് തന്നെ ആയിരുന്നു..
sach

വിസ്ഡന്: ഏറ്റവും പ്രചാരമുള്ള ക്രിക്കറ്റ് മാഗസിനായ വിസ്ഡന് സച്ചിന്റെ ഏകദിനത്തിലെ 200 റണ്‌സ് നേട്ടം ആഘോഷിച്ചത് അവര് മുന് നിശ്ചയിച്ചിരുന്ന കവര് സച്ചിനു വേണ്ടി മാറ്റി കൊണ്ടാണ്..

sachin

കമ്പ്ലീറ്റ് വെല്‌ബീംഗ്: കമ്പ്ലീറ്റ് വെല്‌ബീംഗിന്റെ 2008 ഡിസംബര് ലക്കത്തിലെ കവര് ഫോട്ടോയും സച്ചിനായിരുന്നു..ലോക പ്രശസ്തമായ ഈ വെല്ബിംഗ് മാഗസിനും ലിറ്റില്‍ മാസ്റ്ററെ മറന്നില്ല..അല്ലെങ്കില്‍ ആര് മറക്കും..

ഇത് ഇന്ത്യയിലെ പ്രശസ്തമായ പല സ്പോട്സ് മാസികകളിലും വന്ന കവര്‍ ഫോട്ടോകള്‍ കിഴിച്ചിട്ടുള്ള ലിസ്റ്റ് ആണ് എന്ന് ഓര്‍ക്കണം.ഇനിയും ഒരുപാട് മാഗസിന്‍ കവറുകള്‍ നിങ്ങളുടെ ശ്രദ്ധയില്‌ുടെ കടന്നു പോയിട്ടുണ്ടാവും എന്ന് ഉറപ്പാണ്..അത് ഏതൊക്കെആണെന്ന് കമന്റ്ചെയ്യാന്‍ മറക്കല്ലേ.സച്ചിനെ കുറിച്ച് കുടുതല്‍ വിശേഷങ്ങളുമായി ഇനിയും ഉച്ചാഭാഷിനി വരും..സച്ചിന്‍ ഇരുന്നുര്‍ നോട്ടൌട്ട്..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w