ഇന്ത്യന് പ്രധാനമന്ത്രിയുടെ ലണ്ടണ് സന്ദര്‌ശനം

ഇന്ത്യന് പ്രധാനമന്ത്രി അടുത്ത വര്‌ഷം മാര്ച്ചില് ലണ്ടണ് സന്ദര്‌ശിക്കുന്നു..നമ്മുടെ പ്രധാനമന്ത്രിയുടെ സുരക്ഷ വളരെ പ്രധാനമാണ്..അത് ഉറപ്പാക്കാനായി കേരള പൊലീസില് നിന്ന് ജമ്പനും തുമ്പനും ലണ്ടനിലേക്ക് പുറപ്പെട്ടു..ലണ്ടനില് എത്തിയ അവര്‌ക്ക് പ്രധാനമന്ത്രി പോകാനിടയുള്ള സ്ഥലങ്ങള് സന്ദര്‌ശിച്ച് സുരക്ഷ ഉറപ്പാക്കുകയാണ് കര്‌ത്തവ്യം..ആദ്യം പ്രധാനമന്ത്രി സഞ്ചരിക്കുന്ന റോഡ് പരിശോധന..
‘എടോ തുമ്പാ എന്തൊരു നല്ല റോഡ്..ഇതിലെ പോയാല് പ്രധാനമന്ത്രി ഉറങ്ങി പോകാനുള്ള സാധ്യതയുണ്ട്..അത് കൊണ്ട് റോഡില് അങ്ങിങ്ങ് ഗട്ടറുകള് ഉണ്ടാക്കുക..അതിനായി ചീപ്പ് പബ്ലിസിറ്റി ചാന്‌സ് നോക്കി നില്‌ക്കുന്ന മലയാള നടന്മാരെ കൊണ്ട് വരാവുന്നതാണ്..അവരാവുമ്പൊല് വെട്ടി പൊളിക്കാനും മണ്ണിടാനും ബസ്റ്റാ..’
‘ശരിയാ ജമ്പാ..ഇനി നമുക്ക് പി എമ്മിനു താമസിക്കാനുള്ള ഹോട്ടലിലേക്ക് പോകാം’
ഹോട്ടലിനു മുന്നില്
‘സാര് ,വീ ആര് കേരള..മലയാളി..യൂ നോ..പി എം സെക്യുരിറ്റി’
‘ഓക്കെ കമ്മ്..പക്ഷേ എല്ലാം കണ്ടാല് മാത്രം മതി..ഒന്നിലും തൊടരുത്..നോ ഫോട്ടൊസ്’
‘ഇതെന്താ മ്യൂസിയമൊ’
‘വീ വാണ്ട് ടു ചെക്ക് പി എം ഫുഡ്’
‘ഇല്ല അടുക്കളയില് കേറ്റില്ല’
‘റൂം ചെക്ക് ചെയ്യാമല്ലോ’
‘ഇല്ല ..അപ്പോഴെ കാണിക്കാന് പറ്റൂ..ഇപ്പോള് സൊമാല്യന് പ്രസിഡന്റ് വിശ്രമിക്കുകയാണ്’
‘കക്കൂസ്’
‘അതൊക്കെ സസ്പന്‌സാ..കാണിക്കില്ല..പോയിട്ട് മാര്ച്ചില് വന്നാല് മതി’
‘അപ്പോ ഞങ്ങള് പൊട്ടേ’
‘ബൈ ബൈ’
‘എച്ചൂസ്മി നിങ്ങളുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഒന്ന് കാണിക്കമോ’
‘നിങ്ങള് വിട്ട വാണം കടലില് എത്തട്ടേ..അപ്പോള് കാണിക്കാം’
‘അത് ചൊവ്വയില് എത്തിയല്ലോ സായിപ്പേ’
‘അത് നിങ്ങള് പുളുവടിക്കുകയല്ലേ’
‘അല്ല സായിപ്പേ ..റോക്കറ്റ് ചൊവ്വയില് ചെന്ന് മുറുക്കാന് കടയിട്ട ഫോട്ടോ അയച്ചു തന്നിട്ടുണ്ട്..’
‘അത് ഞങ്ങള് വിശ്വസിക്കില്ല..ഞങ്ങള് പ്ലൂട്ടോയിലേക്ക് മനുഷ്യരെ അടുത്ത ആഴ്ച്ച വിടുന്നുണ്ട്..അത് കൊണ്ട് റോക്കറ്റ് വിക്ഷേപണ കേന്ദ്രം സന്ദര്‌ശിക്കാന് പറ്റില്ലന്നു പറഞ്ഞത്’
‘ആരെയാ വിടുന്നത് ..സായിപ്പിനേ ആണോ..’
‘അല്ല ഒരു ഇന്ത്യാക്കാരനെയാ..അവന് പോയി രക്ഷപെടുമോ എന്ന് നോക്കട്ടേ..
vguard
ഇതായിരിക്കും ഇന്ത്യന് പ്രധാനമന്ത്രിക്കു ലണ്ടനില് ലഭിക്കാന് പോകുന്ന സ്വീകരണം..പക്ഷേ കേരളത്തില് സുഖവാസത്തിനു വന്ന ചാള്‌സ് രാജകുമാരാനും പത്നിക്കും നമ്മള് കൊടുക്കുന്ന സുരക്ഷയും കരുതലും കണ്ടിട്ടു പ്രമുഖ വ്യവസായി കൊച്ചൗസെപ്പ് ചിറ്റിലപള്ളി എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഈ ബ്ലോഗിനു ആധാരം.മൂന്നു മാസം മുമ്പ് ലോക പൊലീസിനെ വിട്ട് ഇന്ത്യന് ഹോട്ടലിലെ അടുക്കളയില് തുടങ്ങി കക്കൂസ് വരെ പരിശോധിച്ചതിനു ശേഷമാണ് രാജകുമാരന് സമ്മതം മൂളിയെതെന്ന് കേള്‌ക്കുന്നു..കൂടാതെ അഹാരം  ആദ്യം കഴിച്ച് സുരക്ഷ ഉറപ്പു വരുത്താന് ചാവേറുകള്..ലണ്ടണ് പൊലീസ്..പിന്നെ ഉമ്മന് ചാണ്ടിയുടെ വക റബറൈസ് ചെയ്ത റോഡുകള്…രാജാവ് കുളിക്കുന്നത് കാണാതിരിക്കാന് നിരോധനാഞ്ജ..ഇപ്പോഴും ഇത് ബ്രിട്ടീഷ് ഇന്ത്യ ആണെന്ന് തോന്നി പോകും..നമ്മുടെ പ്രധാനമന്ത്രി ലണ്ടനില് സുഖവാസത്തിനു പോയാല് ഈ സുരക്ഷ ബ്രിട്ടിഷ് പോലീസ് ഉറപ്പാക്കുമോ..സായിപ്പിനെ കാണുമ്പോള് കവാത്ത് മറക്കുന്നത് ഇനിയെങ്കിലും നിര്‌ത്തിക്കൂടേ.

Advertisements

2 responses to “ഇന്ത്യന് പ്രധാനമന്ത്രിയുടെ ലണ്ടണ് സന്ദര്‌ശനം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w