ശ്രീശാന്ത് പോസ്റ്ററിനു സ്റ്റേഡിയത്തില് വിലക്ക്..

ശ്രീശാന്തിനെ കേരളം മറന്നു കഴിഞ്ഞു..കാരണം ഇതാണ്..മാധ്യമങ്ങള് ശ്രീശാന്തിന്റെ കോഴ വാര്‌ത്തകള് അല്ലാതെ മറ്റൊന്നും കാണിക്കാന് കൂട്ടാക്കുന്നില്ല..അതിലുള്ള ദുഖം അദ്ദേഹവും ആരാധകരും കഴിഞ്ഞ കുറേ ദിവസങ്ങളായി ഫേസ്ബുക്കിലൂടെ അറിയിക്കുന്നു..ആരും മൈന്റ് ചെയ്യുന്നില്ല..സച്ചിന് വിരമിച്ചപ്പോള് സച്ചിനെ കണ്ടിട്ടു കൂടി ഇല്ലാത്തവര് ടി വി ചര്ച്ചകളില് വാചാലമാവുന്നു എന്ന ദുഖം അദ്ദേഹം അറിയിച്ചിരുന്നു..സച്ചിനെ ഏറ്റവും കൂടുതല് പരിചയമുള്ള മലയാളി എന്തായാലും ശ്രീ തന്നെയാണ്..അദ്ദേഹത്തെ അത്തരം ചര്ച്ചകളില് പങ്കെടുപ്പിക്കാത്തതിന്റെ ദുഖം രേഖപെടുത്തി..അത് തികച്ചും സ്വഭാവികമെന്ന് ഞാന് കരുതുന്നു..കുറ്റാരോപിതനായ ശ്രീയെ പങ്കെടുപ്പിച്ചു പുലിവാല് പിടിക്കേണ്ട
 എന്ന് മാധ്യമങ്ങള് കരുതി കാണും.പക്ഷെ ഇന്ന് ഇന്ത്യ വിന്‌ഡീസ് മത്സരത്തില് അദ്ദേഹത്തിന്റെ ആരാധകരെ തടഞ്ഞ നടപടി തീര്‌ത്തും നിരാശ ജനകമായി..ശ്രീ കുറ്റക്കാരനോ അല്ലയോ എന്നതല്ല..അദ്ദേഹത്തിന്റെ ആരാധകര്‌ ‘ശ്രീശാന്ത് നിരപരാധിയാണ്..ശ്രീശാന്തിനെ രക്ഷിക്കൂ’ എന്ന് എഴുതിയ ബാനറു കൊണ്ട് സ്റ്റേഡിയത്തില് കയറിയാല് എന്താ കുഴപ്പം.അവര് അക്രമികള് ഒന്നും അല്ലല്ലോ..ഈ ബാനറുമായി കളി കാണാന് ആവില്ല എന്നു പറഞ്ഞത് തന്നെ ഈ താരം ഇത്രയും കാലം രാജ്യത്തിനു നല്‌കിയ സംഭാവനകളെ അപമാനിക്കുന്നതിനു തുല്യമാണ്..ഒന്നുമല്ലെങ്കില് ഇന്ത്യന് ടീമിനെ ഒറ്റു കൊടുത്ത അസറുദ്ദീനെ എം പിയാക്കിയ നാടല്ലേ ഇത്..ശ്രീശാന്തിന്റെ ആരാധകര്‌ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ…
srisanth

Advertisements

2 responses to “ശ്രീശാന്ത് പോസ്റ്ററിനു സ്റ്റേഡിയത്തില് വിലക്ക്..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w