പ്രീയപെട്ട ഋഷിരാജ് സിംഗ് അറിയുന്നതിനു…

താങ്കളുടെ പിരിച്ചു വച്ച മീശ ഓര്‌ക്കുമ്പോള് ആരും ഹെല്മെറ്റ് വയ്ക്കും..സ്പീഡ് ഒന്നും കുറയ്ക്കും..അതു കൊണ്ട് തീര്ച്ചയായും ഒരു പാട് ജീവന് രക്ഷിക്കാന് താങ്കള്‌ക്ക് കഴിഞ്ഞിട്ടുണ്ട്..അതില് താങ്കളെ ആദ്യം അഭിനന്ദിക്കട്ടേ..പിന്നീട് ഒരു ഘട്ടത്തില് മന്ത്രിമാരുടെ വാഹനത്തിന്റെ വേഗത നിയന്ത്രിക്കണം എന്ന് ആവശ്യവുമായിട്ട് താങ്കള് […]

Read Article →

എസ്കേപ്പ് ഫ്രം അട്ടകുളങ്ങര..

‘നാളെ നമ്മുടെ ഹരിത ചേച്ചി പോവുകയാണ് ..എങ്ങനെ സഹിക്കും ഞാന് കോണ്‌സ്റ്റബിള് പൊന്നമ്മേ’ ‘ശരിയാണ് എന്റെ സാറേ ..എന്തൊരു തങ്കപ്പെട്ട കൊച്ചയിരുന്നു..ഇതിനെയാണല്ലോ പുറത്ത് ആളുകള് കുറ്റം പറയുന്നത്..ആ പറയുന്നവരുടെ തലയില് ഇടി തീ വീഴും ..നോക്കിക്കോ’ ‘സാറേ ..ആ കൊച്ച് എല്ലാം […]

Read Article →

കേരള ടൂറിസം ഇനി മുതല് ഫ്രെഞ്ചിലും ജര്‌മ്മനിലും സംസാരിക്കും..

ഫ്രാന്‌സില് നിന്നും ജര്‌മ്മനിയില് നിന്നും കൂടുതല് ടൂറിസ്റ്റുകളെ കേരളത്തില് എത്തിക്കാന് കേരള ടൂറിസം പുതിയതായി രണ്ട് ഫേസ്ബുക്ക് പേജുകള് തുറക്കുന്നു..അതും അവരുടെ ഭാഷയില് തന്നെ ..ഇനി ഇംഗ്ലീഷ് അറിയില്ല എന്നതോര്‌ത്ത് കേരളത്തെ കുറിച്ച് അറിയാതിരിക്കേണ്ട..ലോകത്ത് ആദ്യമായാണ് ബഹു ഭാഷയില് ഒരു ഇന്ത്യന് […]

Read Article →

കേരളവുമായിട്ട് സാന്റയ്ക്ക് ബന്ധമുണ്ട്…

എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുന്നതിന്റെ ലഹരിയില് ആയിരിക്കുമല്ലോ..സാന്റാ ഇല്ലാത്ത ഒരു ക്രിസ്തുമസ് ആഘോഷത്തെ കുറിച്ചു നമുക്ക് ചിന്തിക്കാന് കഴിയുമോ..ക്രിസ്ത്യാനികളുടെ ഉത്സവം എന്ന ലേബലുണ്ടായിരുന്ന ക്രിസ്മസ്സിനെ ജനകീയ വല്‌ക്കരിക്കുന്നതില് സാന്റയ്ക്കുള്ള പങ്ക് വളരെ വലുതാണ്..ഈ ക്രിസ്തുമസ് ഫാദര് അല്ലേങ്കില് സാന്റാക്ലോസിനു കേരളവുമായൊരു ബന്‌ധമുണ്ട് പോലും..എന്താ […]

Read Article →

അപൂര്‌വ്വ ‘ദൃശ്യാ’നുഭവം…

ഫെസ്ബുക്കിലോ തിയേറ്ററിലോ പോയി മമ്മൂട്ടി ഫാന്‌സ് തൊണ്ട പൊട്ടുന്നവരെ കൂവിയാലും ഈ ചിത്രം മെഗാ ഹിറ്റാവും..2013ലെ ഏറ്റവും മികച്ച ചിത്രവും..മോഹന്‌ലാലിന്റെ കഴിഞ്ഞ 5 വര്‌ഷങ്ങളില് ഇറങ്ങിയ ചിത്രങ്ങളില് വച്ച് ഏറ്റവും മികച്ചതും..ഇങ്ങനെ പോവുന്നു മോഹന്‌ലാല് – ജീത്തു ജോസഫ് ടീമിന്റെ ‘ദൃശ്യം’ […]

Read Article →

കേരളത്തില് മോഡി തരംഗം..ബി ജെ പി അക്കൗണ്ട് തുറക്കും..

ഐ ബി റ്റി എല് എന്ന ഒരു വെബ്സൈറ്റ് ഡിസംബറില് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ പ്രവചനം..2014ലിലെ ലോകസഭ തിരഞ്ഞെടുപ്പില് കേരളത്തില് 15 സിറ്റോടെ എല്‌ ഡി എഫ് മുന്നിലെത്തും എന്നു സര്‌വ്വേ പറയുന്നു..സര്‌വ്വേയുടെ ആധികാരിതയേ കുറിച്ചൊന്നും ചോദ്യം പാടില്ല എന്നും..ഇന്ത്യയിലെ […]

Read Article →