കിട്ടുന്ന ശമ്പളം വേലക്കാരിക്കു..

1999 ബാച്ചിലെ ഐ എഫ് എസ് കാരിയും യു എസ്സില് ഡെപ്യൂട്ടി കോന്‌സലുമായ ദേവയാനി കോബ്രഗേഡിനെ അമേരിക്ക തുണി ഉരിഞ്ഞ് പരിശോധിച്ചെന്നും..കഞ്ചാവ് കടത്തുകാര്‌ക്കൊപ്പം ജയിലടച്ചുവെന്നും ഉള്ള വാര്‌ത്ത ഇന്ത്യയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്..ഒരു ഇന്ത്യന് നയതന്ത്രഞ്ജയ്ക്ക് എതിരെ ഇങ്ങനെയാണ്‌ങ്കില് യൂ എസ്സില് ചെല്ലുന്ന / താമസിക്കുന്ന സാധാരണകാരന്റെ സ്ഥിതി എന്താവും..യൂ എസ്സ് എംബസിക്കു കൊടുക്കുൻന്ന എല്ലാ സുരക്ഷകളും എടുത്തു മാറ്റി കൊണ്ട് ഇന്ത്യ തിരിച്ചടിക്കുകയാണ്..യൂ എസ്സ് മാപ്പ് പറയണം എന്നു തന്നെയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്..യൂ എസ്സ് മാപ്പ് പറയുമോ ?..അതോ ഇറ്റലി നാവികരൊടുള്ള സമീപനം പോലെ ഇതും ആരും അറിയാതെ ഒതുക്കുമോ..ഈ പ്രശ്നത്തില് യാഥര്‌ത്ഥ്യ കുറ്റക്കാര് നമ്മള് തന്നെയല്ലേ..?
devyy
എന്തിനാണ് ദേവയാനിയെ അറസ്റ്റ് ചെയ്തത്..? ഇന്ത്യയില് നിന്നു പോകുന്ന നയതന്ത്ര ഉദ്ദ്യോഗസ്തര് സ്ഥിരമായി ഇവിടുന്നു പട്ടിയേയും കുട്ടിയേയും നോക്കാന് വേലക്കാരെ കൊണ്ട് പോകുക പതിവാണ്..കാരണം വെള്ള കാരി വേലക്കാരിക്കു മാസം 2.8 ലക്ഷം രൂപ ശമ്പളമായി കൊടുക്കണം..ഈ പാവം ഉദ്ദ്യോഗസ്തര്‌ക്ക് പലര്‌ക്കും കിട്ടുന്നത് 3-4 ലക്ഷം രൂപയാണ്..തങ്ങളുടെ ശമ്പളം മുഴുവന് വേലക്കാരിക്ക്.. അങ്ങനെയാണെങ്കില് അവര്‌ക്ക് ജീവിക്കണമെങ്കില് അടുത്ത വീട്ടില് അടിച്ചു തളിക്കാന്‌ പൊകേണ്ടി വരും…ഇത് ഒഴിവാക്കാണ് ഇവിടുന്നു വേലക്കാരികളെ കൊണ്ടു പോകുന്നത്..പലരേയും അമ്മവനും അമ്മായി എന്നൊക്കെയാക്കിയ റേഷന് കാര്‌ഡും ഉണ്ടാകിയാണ് വേലക്ക് നിർത്തുന്നത്..സാമാന്യം തർക്കെടില്ലാത്തെ മുപ്പതിനായിരം രൂപ മാസം കൊടുക്കയും ചെയ്യുന്നുണ്ട്..അതിനുള്ള നിവര്‌ത്തിയേ നമ്മുടെ ഉദ്ദ്യോഗസ്തര്‌ക്കുള്ളൂ..ഇതേ ദേവ്യാനിയും ചെയ്തുള്ളൂ..തന്റെ വേലക്കാരിയുടെ വിസയില് ശമ്പളം രേഖപെടുത്തിയടത്ത് കൃത്രിമം കാട്ടി..ഇത് നമ്മുടെ രാജ്യത്തിന്റെ പരാജയമാണ്..യൂ എസ്സിനു ഇങ്ങനെ ഏതു ലൊട്ടു ലൊഡുക്ക് നിയമവും ഉണ്ടാക്കാം..പക്ഷേ അവര് പറയുന്ന വലിയ ശമ്പളത്തില് വേലക്കാരെ നിര്‌ത്താന് നമ്മുടെ ഉദ്ദ്യോഗസ്ത്രര്‌ക്ക് കഴിയില്ല എന്നു പറയുന്നതിനു ഒരു കുറച്ചിലുമില്ല..ഇനിയെങ്കിലും യൂ എസിനെ ബോധ്യപെടുത്തുക..അത് ഇത്തരം സംഭവങ്ങള് ഉണ്ടാവാതിരിക്കാന് കാരണമാകും.
dev
ഇനി യു എസ് ചെയ്തത്..ഓരൊ ഇന്ത്യകാരെനേയം നാണക്കെടുത്തുന്ന നിലയില് ആയിരുന്നു നമ്മുടെ നയതന്ത്രഞ്ജയോട് അവര്‌ കാണിച്ചത്..ഡെപ്യൂട്ടി കോന്‌സിലിനെ അറസ്റ്റ് ചെയ്യാന് യൂ എസ്സിനു അധികാരമുണ്ട്..പക്ഷേ അവരെ ദേഹപരിശോധന നടത്തുകയും അതും ഡ്രഗ്സ് പ്രതികളോടുള്ള സമീപനത്തെ കാള് ക്രൂരമായി..ഇത് ഇന്ത്യയെ അപമാനിക്കുന്നതിനു തുല്യമാണ്..ഉദ്ദ്യോഗസ്ത ചെയ്ത കുറ്റം ..അതിന്റെ തീവ്രത ഇതൊക്കെ ഇരു രാജ്യങ്ങളും ചര്ച്ച ചെയ്യണമെങ്കിലും..ഭാരതത്തിന്റെ ഓരൊ പൗരന്റെ തൊലി ഉരിഞ്ഞ ഈ നടപടിയെ കുറിച്ചു യു എസിന്റെ ഒരു വിശദീകരണം ആവശ്യമാണ്..ഇനി നമ്മളും മിഷേലിനേയും ഹിലരിയേയുമൊക്കെ അടിമുടി പരിശോദിച്ചെ നമ്മുടെ നാട്ടില് കാല് കുത്തിക്കാവൂ..അപ്പോള് നമ്മള്‌ക്കുണ്ടായ ആ നാണക്കേട് അവര്‌ക്കും മനസ്സിലാവു..
devy
മുകളില് പറഞ്ഞ പ്രശ്നങ്ങള് ഇന്ത്യന് ഉദ്ദ്യോഗസ്തര് അനുഭവിക്കുന്നുണ്ടെങ്കില് ആ നിയമം ഇളവു ചെയ്യാന് ഇന്ത്യ യൂ എസിനൊട് അഭ്യര്‌ത്ഥ്യക്കുക..ദേവ്യാനി യൂ എസ് നിയമ പ്രകാരം കുറ്റവാളിയാണ്..അവര് ചെയ്തത് എന്താണ് എന്നുള്ള സത്യം മനസ്സിലാക്കുക..അതിനു ശേഷം ഇറ്റലി നമ്മേ പറ്റിച്ചത് പോലെ അവരെ നമ്മുടെ കോടതി വിചാരണ ചെയ്യട്ടേ..അല്ലാതെ ലോക പൊലീസ് ചമഞ്ഞ് നടക്കുന്നവര്‌ക്ക് എന്തും ചെയ്യാം എന്നുള്ള വിചാരത്തിനെ പിന്തുണയ്ക്കരുത്..ആ കാര്യത്തിലെങ്കിലും രാഹുലിനും മോദിക്കും ഒരേ അഭിപ്രായമാണല്ലോ..നമോവാകം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w