കേരളത്തില് മോഡി തരംഗം..ബി ജെ പി അക്കൗണ്ട് തുറക്കും..

ഐ ബി റ്റി എല് എന്ന ഒരു വെബ്സൈറ്റ് ഡിസംബറില് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ പ്രവചനം..2014ലിലെ ലോകസഭ തിരഞ്ഞെടുപ്പില് കേരളത്തില് 15 സിറ്റോടെ എല്‌ ഡി എഫ് മുന്നിലെത്തും എന്നു സര്‌വ്വേ പറയുന്നു..സര്‌വ്വേയുടെ ആധികാരിതയേ കുറിച്ചൊന്നും ചോദ്യം പാടില്ല എന്നും..ഇന്ത്യയിലെ 188 ലൊകസഭ മണ്ഡലങ്ങളിലെ ജനങ്ങളുടെ അഭിപ്രായം ശേഖരിച്ചാണ് തങ്ങള് സര്‌വ്വേ നടത്തീരിക്കുന്നത് എന്നും വെബ്സൈറ്റ് പറയുന്നു..
ibtl
അഭ്പ്രായ വോട്ടെടുപ്പ പ്രകാരം കേരളത്തിലെ 20 ലോകസഭ മണ്ഡലങ്ങളില് 15 എണ്ണം മറ്റുള്ളവര് നേടും എന്നാണ് (എല് ഡി എഫ് എന്ന് ഉദ്ദേശം)..4 സീറ്റ് കോണ്‌ഗ്രസ് സഖ്യത്തിനു കിട്ടുമെന്നും..ശേഷിക്കുന്ന 1 സീറ്റ് ബി ജെ പി നേടും എന്നും സര്‌വ്വേ പറയുന്നു..രാജസ്ഥാനിലും,ബീഹാറിലും ,ഉത്തരഖണ്ഡിലും ഉള്ളതു പോലെ ഒരു മോഡി തരംഗം കേരളത്തിലും ഉണ്ടെന്നു സര്‌വ്വേ പറയുന്നു..നരേന്ദ്ര മോഡി പ്രഭാവത്തെ കീഴടക്കി തമിഴനാട്ടില് ജയലളിതയും..ബംഗാളില് വരുണ് ഗാന്ധിയും..മഹാരാഷ്ട്രയില് രാജ് തക്കറേയും കരുത്തു തെളിയിക്കും..
modi
ചരിത്രത്തില് ആദ്യമായി ബി ജെ പി 211സീറ്റു നേടുമെന്നും കോണ്‌ഗ്രസ് വെറും 83ഇല് ഒതുങ്ങുമെന്നും വെബ്സൈറ്റ് പറയുന്നു..ആര്‌ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല..പക്ഷേ എന് ഡി ഏ സഖ്യ കക്ഷികളുമായി ചേര്‌ന്നു ബി ജെ പിക്കു ആ ഭാഗ്യ നമ്പരില് എത്താന് കഴിയും..ആം ആദ്മിക്ക് ഒരു സീറ്റ് മാത്രം പ്രവചിക്കുന്ന സര്‌വ്വേ നരേന്ദ്ര മോഡിക്കു പിറകില് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്ത്തി കാട്ടുന്നത് മായാവതിയേ ആണ്..രാഹുല് ഗാന്ധിയും അരവിന്ദ് കെജ്രിവാളും മൂന്നും നാലും സ്ഥാനങ്ങളില്..
ഇനിയും ആറു മാസങ്ങള്‌ തിരഞ്ഞെടുപ്പിനുണ്ട്..ഈ സര്‌വ്വേകള് ചിലപ്പോള് മാറി മറിയാം..പക്ഷേ ഞാന് നോക്കിയിട്ട് നല്ല ലോജിക്ക് ഉള്ള സര്‌വ്വേ ആയിട്ടാണ് തോന്നിയത്..
യാഥാര്‌ത്ഥ്യ സര്‌വ്വേ വായിച്ചു നോക്കാം

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w