മലയാളി നെൾസുമാരെ അവഹേളിക്കുന്ന ഇവനാണോ ആം ആദ്മി

ഒരു പോസ്റ്റ് എഴുതാൻ പറ്റിയ സാഹചര്യത്തിൽ അല്ല ഞാൻ ഇരിക്കുന്നതെങ്കിലും എഴുതാതെ വയ്യ..ഉത്തരേന്ത്യൻ ഗോസായി ദക്ഷണേന്ത്യക്കാരെ കളിയാക്കി ചിരിച്ചു നിർവ്വൃതിയടയുന്നത് ഒരു പാടു ഞാൻ കണ്ടിട്ടുണ്ട്… ഉത്തരേന്ത്യക്കാരന്റെ വെളുത്ത ത്വക്കിന്റെ ഹുങ്ക് ഒരുപാട് അനുഭവിച്ച മനുഷ്യനുമാണ് ഞാൻ..പക്ഷേ സാധാരണക്കാരന്റെ പാർട്ടി എന്നു പറഞ്ഞു വന്ന ആം ആദ്മി പാർട്ടിയുടെ ഒരു സമുന്നത നേതാവ് തന്നെ സാധാരണക്കാരനെക്കാൾ താണു പോയത് തീർച്ചയായും എന്നെ വിഷമിപ്പിക്കുന്നു ..ഇപ്പോൾ ഇന്ത്യയുടെ പ്രധാന മന്ത്രി ആവാനിരിക്കുന്ന രാഹുൽ ഗാന്ധിയെ തോൽപിക്കും എന്നു പറഞ്ഞു നിൽക്കുന്ന കുമാർ ബിശ്വാസാണ് മലയാളി നേൾസ് സഹോദരിമാരെ കളിയാക്കി ചിരിപ്പിച്ച് ജയിക്കാം എന്നു കോപ്പു കൂട്ടുന്നത്. …ഈ പ്രസ്താവന ബിശ്വാസ് പിന്വലിച്ചു മാപ്പ് പറയുക..

Advertisements

17 responses to “മലയാളി നെൾസുമാരെ അവഹേളിക്കുന്ന ഇവനാണോ ആം ആദ്മി

  1. Yes its utter nonsense, As you said he must withdraw this unpleasant statement immediately, It will surely deface the image of Aam Admi Party. Thanks Kurian for this post.

    നല്ല ചില തീരുമാനങ്ങളുമായി നിലവിൽ വന്ന ആം ആദ്മി പാർട്ടിയുടെ വിനാശത്തിനെ ഇത്തരക്കാർ സഹായമാകുള്ള്, ഇദ്ദേഹത്തിന്റെ ഈ സ്റ്ററ്റെമെന്റ് എത്രയും വേഗം പിൻവലിക്കണം

    Like

  2. @ Noble Kurian: പക്ഷെ ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ കേരളാ ഘടകം കൊടുത്തിരിക്കുന്ന statement വായിച്ചു അതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌ ഇതിനു ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാന്നാണ്‌ കാരണം ഈ പ്രഹസനം അയാളുടെ തൊഴിലിന്റെ ഭാഗമായി ഈ പാർട്ടിയിൽ ചേരുന്നതിനു മുൻപേ (Before the birth of Aam Admi Party) നടത്തിയ കാര്യമാണ് ഇതിനെ കാര്യമായി എടുക്കേണ്ട എന്നാണ് എനിക്കു പറയാനുള്ളത്, ഹാസ്യരൂപത്തിൽ തന്നെ അതിനെ എടുക്കുക. ഇവിടെ എൻറെ statement ഞാൻ നിരുപാധികം പിൻ‌വലിക്കുന്നു sorry Mr Kurian

    Like

    • ഏതെങ്കിലും ഒരു മീഡിയ മാത്രം കണ്ട് ഉത്തരം കാണുന്നവര്‍ക്ക് ഇത് ഒരു മാതൃകയാണ് –
      “ഇത് കൊണ്ടാണ് മീഡിയയെ വശത്താക്കാന്‍ പറ്റാത്ത,
      സാമ്പത്തിക സ്രോതസ്സില്ലാത്ത ഒരാള്‍ ‘പ്രസിഡണ്ട്‌ ‘ സ്ഥാനാര്‍ഥി ആയിട്ട് കാര്യമില്ല’ – എന്ന ‘ഹിലാരിയുടെ’ അനുഭവം !
      “ടൈം’ , അര്നോബ് ഗോസ്വാമി, ഈ തരികിടകള്‍-
      കഴിഞ്ഞ ഒരാഴ്ചയായി നടന്ന ‘രീതികള്‍’ നിങ്ങള്‍, ശ്രദ്ധിക്കുന്നുണ്ടോ ആവോ –
      “ദീപസ്തഭം മഹാബലം …..”
      പറയുന്ന കാര്യങ്ങള്‍, ‘കട്ട്’ ചെയ്തിട്ട്, അവരവര്‍ക്ക് വേണ്ട കാര്യങ്ങിളിലെക്കായി, ചോദ്യങ്ങള്‍ നയിക്കുക, ചോദ്യങ്ങള്‍ കാണികള്‍ക്ക് ശ്രവേയമല്ല, കേള്‍പ്പിക്കേണ്ട കാര്യങ്ങള്‍ മാത്രം കേള്‍പ്പിക്കുക –
      “ഈ മീഡിയ വമ്പന്മാര്‍ ഒരു കാര്യം മനസ്സിലാക്കണം –
      ഇതേ ആഹാരം ആണ് കുറെ കൊല്ലങ്ങളായി
      ഞങ്ങളും കഴിക്കുന്നത്!!!

      Like

  3. pandu komaliyayirunu,allenkil vidditharangal paranjirunu ,ippo athilaaaa nannayi ,ennu parayunathil karyamila.ഇത് തന്നെയാണ് ആം ആത്മി പാര്‍ട്ടിയുടെ ദോഷവും ,ഏതു നേതാക്കള്‍ ആണെങ്കിലും അവരുടെ പൂര്‍വ്വ കാല ചരിത്രങ്ങള്‍ ആളുക്കള്‍ തിരയും .പണ്ട് എന്തും വിള്ളിച്ചു പറഞ്ഞു നടക്കുനതയിരുനു ,ഇപ്പൊ അങ്ങനെ ഇല്ല എന്ന് പരയുനതിന്റെ യുക്തി മനസിലാവുനില്ല…… ആപിനു സ്തുതി മാത്രം പാടുനവരോട് ഒരു കാര്യം മാത്രം …ഇവിടെ ഭരിച്ചു കാണിച്ചു തന്ന പാരമ്പര്യം ഇല്ല ,അഴിമതി ചിന്തികാത്ത മെമ്പര്‍ മാരെ മാത്രം നിങ്ങള്‍ എങ്ങനെ കണ്ടെത്തും ??? ഒരു കേജ്രിവാലും,സിസോടിയയും ,മനീഷും ഇല്ലാതെ അയാല്‍ പ്രസ്ഥാനം എവിടെ എത്തും ?? ഇത് തുടങ്ങി വച്ചവരുടെ ആശയങ്ങള്‍ തന്നെയാവുമോ ഇന്നി ഇതില്‍ അംഗങ്ങള്‍ ആവുന്നവരും പിന്തുടരുക്ക ??? ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ടികള്‍ സൃഷ്ടിച്ച ശൂന്യത ആം ആത്മി ഉപയോഗപെടുത്തി എന്നത് സത്യം തന്നെ എങ്കിലും ഹസാരയുടെ നിരാഹാരവും ,നിര്ഭയയുടെ ദയനീയ അന്ത്യവും ഇല്ലയിരുനെങ്കില്‍ ഇങ്ങനെ ഒന്ന് ഉണ്ടാവുകയിലായിരുനു ???? ഗാന്ധിയന്‍ ഹസാരയെ എല്ലാവരും മറന്നു !! വീണ്ടും നിര്ഭയകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു !!ജനാധിപത്യ ഇന്ത്യന്‍ രാഷ്ട്രീയതില്‍ അരാഷ്ട്രീയ വാദങ്ങള്‍ ചില ഹോളുകള്‍ അടയ്ക്കുമെങ്കിലും ,മൂല്യമായ മാറ്റങ്ങള്‍ അടിസ്ഥാനം ഉള്ള പ്രേസ്തനങ്ങളിലൂടെ മാത്രമേ ഉണ്ടാവുകയുളൂ എ

    Like

    • Dear jitin,
      To me Nobody is perfect and could have done lots of things which may not be tenable now. as you must have realised this is a party of common people with not much background of POLITRICKS and we all make fun of almost everything. dont we? we even make fun of Shri. Gandhiji as well. dont we? we make fun of Gods.. thats a just a passing thing. But taking that in to POLITRICS is what media is doing. let me ask you sir, have no body from Indian politics made fun of anybody till date? Please I am not trying to defend or anything am just asking thats all.

      Like

      • Sharma
        Making fun or a statement on the basis of color is racism..in any part of the world…You can talk about the lungi dance..you can talk about thick mustache and tease..but dont try to make fun on the basis of color..that is the problem arisen here..

        Like

  4. അങ്ങനെ കുമാർ ബിശ്വാസ്‌ നേൾസ്‌ മാരോട്‌ മാപ്പ്‌ ചോദിച്ചു..1000 കണക്കിനു ഷേയർ ചെയ്ത്‌ ഈ പോസ്റ്റ്‌ ദേശിയ തലത്തിൽ എത്തിച്ചതിനു എല്ലാ സുഹൃത്തുകൾക്കും നന്ദി..
    ഇത്‌ ലൗഡ്സ്പീക്കറിനെ ചവറു ബ്ലോഗ്‌ എന്ന് പരിഹസിക്കുന്നവർക്കുള്ള മറുപടി ആൺ..ബ്ലോഗ്‌ ഉയർത്തിയ ആവശ്യം കേരള മുഖ്യ്മത്രിയടക്കം ബഹുഭൂരിപക്ഷവും പ്രകടിപ്പിച്ചു..പിന്നെ നേൾസ്‌ സംഘടനയുടെ ശക്ത്മായ നിലപാട്‌..എല്ലം ബിശ്വാസിന്റെ മാപ്പിൽ കൊണ്ടെത്തിച്ചു

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w