മുന്നാം അങ്കത്തിനു ജന്റില്‍ മാന്‍ പണ്ഡിറ്റ്‌..

തന്നെ വിളിക്കുന്ന തെറികളില്‍ നിന്ന് പോസിറ്റിവ് എനര്‍ജി ആവാഹിച്ചെടുത്ത് അത് ചലച്ചിത്ര രുപത്തിലെത്തിക്കുക ..ഇതാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ സിക്രട്ട്..അത്തരത്തിലുള്ള മുന്ന് ചിത്രങ്ങളുമായി മലയാളിയുടെ മുന്നിലേക്ക്‌ വരാന്‍ പണ്ഡിറ്റിനു ധൈര്യം കൊടുത്തത്‌ തന്നെ ആ പോസിറ്റിവ് എനര്‍ജ്ജി ആയിരുന്നു..പക്ഷെ കഴിഞ്ഞ കൊല്ലം പണ്ഡിറ്റിനു […]

Read Article →

ഉറക്കം വരാന് ചില പൊടിക്കൈകള്

രാത്രിയില് ഉറക്കം വരാതെ കട്ടിലില് തിരിഞ്ഞു മറിഞ്ഞു ഞെളിപിരി കൊള്ളുന്നവരുടെ എണ്ണം ഇന്നു കൂടി വരുന്നു എന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്..മാറി വരുന്ന ജീവിത രീതികള് ,ഭക്ഷണ ക്രമങ്ങള് ഇവയെല്ലാം പലപ്പോഴും നമ്മുടെ ഉറക്കമില്ലായ്മയ്ക്ക് കാരണമായി തീരാറുണ്ട്..ചില ആളുകളെ ഞാൻ കണ്ടിട്ടുണ്ട് ..കട്ടിലു […]

Read Article →

മനുഷ്യത്വം നശിക്കുന്ന ലോകം..

ഉത്തര കൊറിയയില് വലിയ മനുഷ്യത്വ രഹിതമായ പ്രവര്‌ത്തികള് നടക്കുന്നുണ്ട് എന്ന് റിപ്പോര്‌ട്ട്.ഉത്തര കൊറിയന് ജയിലുകളില് മനുഷ്യരെ ജീവശവങ്ങളക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നു..ഇത്തരം പീഡനങ്ങള് തങ്ങളുടേ ജയിലുകളില് നടക്കുന്നില്ല എന്നു പ്രതികരിച്ച ഉത്തര കൊറിയയിലെ സ്വേശ്ചാതിപതിക്കും കൂട്ടര്‌ക്കുമിപ്പോള് പാരയാവുന്നത് ഉത്തര കൊറിയന് […]

Read Article →

പടകാളി ചണ്ടി ചങ്കരി..

തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇടത് വലത് ബി ജെ പി പാര്‌ട്ടികള് ഇറങ്ങി കഴിഞ്ഞു..ഇനി സ്ഥാനാര്‌ത്ഥി പ്രഖ്യാപനം മാത്രം ബാക്കി നില്‌ക്കുന്നു..മോദിയെ തിരുവനന്തപുരത്ത് എത്തിച്ചു ബി ജെ പി തങ്ങളുടെ ശക്തി തെളിയിച്ചു കഴിഞ്ഞു..സോണിയ ഗാന്‌ധി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് തന്നെ […]

Read Article →

ബംഗ്ലാദേശ് ഇന്ത്യന് ‘ഗുണ്ട’കള്‌ക്ക് എതിരെ..

ബംഗ്ലാദേശിന്റെ ചരിത്രം മാറ്റിയെഴുതിയ ഇന്ത്യന് സിനിമ വിവാദമാകുന്നു..യഷ് രാജിന്റെ പുതിയ ചിത്രം ‘ഗുണ്ടെ’യ്ക്ക് എതിരെ കടുത്ത വിമര്‌ശനങ്ങളാണ് ബംഗ്ലാദേശില് നിന്നു വരുന്നത്..ചിത്രത്തില് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ചരിത്രം വളച്ചൊടിച്ചു എന്നും തങ്ങളുടെ സംസ്കാരത്തെ മുറിവേല്പിക്കുന്നതാണ് സിനിമയെന്നും ഇന്ത്യ ഗവര്‌ണ്മെന്റിനു എഴുതുമെന്ന് ബംഗ്ലാദേശ് സാംസ്കാര്യ […]

Read Article →

അമ്മയെ തേടി..

സ്വന്തം വീട്ടില് അമ്മയുണ്ടായിരുന്നു..ആ അമ്മ എനിക്ക് ഉമ്മ തരില്ലായിരുന്നു..അങ്ങനെ ഉമ്മ തരുന്ന ഒരു അമ്മയെ തേടിയായി എന്റെ യാത്ര..ഒരു പാടു നാളുകള് ഒരുപാടു സ്ഥലങ്ങള്..അവിടെയെല്ലാം എനിക്കു ഉമ്മ തരാന് തയ്യാറായി പലരും ഉണ്ടായിരുന്നു..പക്ഷേ ഉമ്മ തരാന് ഒരു അമ്മയെ മാത്രം കണ്ടില്ല..അങ്ങനെ […]

Read Article →