മനുഷ്യത്വം നശിക്കുന്ന ലോകം..

ഉത്തര കൊറിയയില് വലിയ മനുഷ്യത്വ രഹിതമായ പ്രവര്‌ത്തികള് നടക്കുന്നുണ്ട് എന്ന് റിപ്പോര്‌ട്ട്.ഉത്തര കൊറിയന് ജയിലുകളില് മനുഷ്യരെ ജീവശവങ്ങളക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നു..ഇത്തരം പീഡനങ്ങള് തങ്ങളുടേ ജയിലുകളില് നടക്കുന്നില്ല എന്നു പ്രതികരിച്ച ഉത്തര കൊറിയയിലെ സ്വേശ്ചാതിപതിക്കും കൂട്ടര്‌ക്കുമിപ്പോള് പാരയാവുന്നത് ഉത്തര കൊറിയന് ജയിലുകളില് നിന്നു ദക്ഷിണ കൊറിയയിലേക്ക് രക്ഷപെട്ട കിം ഗോഗില് എന്ന മനുഷ്യന് ജയിലിലെ അനുഭവങ്ങളെ ആധാരമാക്കി വരച്ച ചിത്രങ്ങളാണ്..
northkoreadrawings8
പ്രധാനമായും ഉത്തര കൊറിയന് ജയിലുകളില് എത്തുന്നത് ക്രിസ്ത്യാനികള്,മതം മാറ്റത്തിനു ശ്രമിക്കുന്നവര്, രാഷ്ട്രീയ തടവുകാര് എന്നിവരാണ്..നടയടിയില് തുടങ്ങുന്ന പീഡനങ്ങള്..ഒരു ചെറിയ വാതില് അതീലേക്ക് കുനിഞ്ഞു കയറുന്ന തടവുകാരന് ..അയാളെ പിറകില് നിന്നു ചവിട്ടുന്ന പോലീസുകാരന്..പിന്നെ പീഡനങ്ങളുടെ തുടക്കമാവുന്നു..തടവുകാരെ പട്ടിണിക്കിടുന്നു..എന്നിട്ട് പാമ്പുകളേയും എലികളേയും പച്ചയ്ക്ക് തിന്നാന് നിര്‌ബന്‌ധിതരാക്കുന്നു..കിഴിക്കാം തൂക്കായി ദിവസങ്ങളോളം കെട്ടിയിടുന്നു..ബലാല്സംഘം ചെയ്യുന്നു..ചീഞ്ഞ ശവങ്ങളെ വണ്ടിയില് വലിച്ചു ശ്മശാനത്തില് എത്തിക്കാന് നിര്‌ബന്ധിക്കുന്നു..അവരുടെ ശവങ്ങളോട് പോലും അനാദരവ് കാണിക്കുന്നു..ചീഞ്ഞ ശവങ്ങളില് പലതിലും കണ്ണും മൂക്കുമൊക്കെ എലി കൊണ്ടു പോയിരിക്കും..എങ്ങനെ ക്രൂരമായ വിനോദങ്ങള്..
സ്വന്തം അമ്മവനെ ക്രൂരമായി കൊന്ന കൊറിയന് സ്വേശ്ചാതി പതി കിം ജോംഗ് ഇതല്ല ഇതിനും അപ്പുറവും ചെയ്തില്ലെങ്കിലേ അത്ഭുതമൊള്ളൂ..2012 ഇല് ചൈനീസ് ന്യൂസ് ഏജന്‌സി നടത്തിയ സര്‌വ്വേയില് കൊറിയയിലെ ഹൊയറോംഗ് എന്ന പീഡനതടവറ ആണ് ലോകത്തെ ഏറ്റവും ക്രൂരതകള് നടക്കുന്ന ജയിലായി തിരഞ്ഞെടുക്കപെട്ടത്..ഇതൊക്കെ കണ്ട് യു എൻ ഇത്തരം മനുഷ്യ വകാശ പ്രശ്നങ്ങളെ കുറിച്ചു പഠിക്കാന് 2013 ഇല് ഒരു കമ്മീഷനെ നിയോഗിച്ചു..മുകളില് പറഞ്ഞതെല്ലാം സത്യമാണ് എന്ന് പറയുന്ന ഒരു 400 പേജ് റിപ്പോര്‌ട്ട് കമ്മീഷന് സമര്‌പ്പിച്ചു കഴിഞ്ഞു..ഇനി ഉത്തര കൊറിയയ്ക്ക് ചുട്ട മറുപടി കൊടുക്കുക എന്ന ചടങ്ങു മാത്രം..
northkoreadrawings6
ഉത്തര കൊറിയയിലേക്ക് സൈന്യത്തിനു കടക്കണമെങ്കില് അത് ചൈന വഴിയേ നടക്കൂ..അത് തങ്ങൾക്ക് വരുത്താന് പോകുന്ന തലവേദന വലുതായിരിക്കും എന്ന് ചൈന കരുതുന്നു..അതുകൊണ്ട് യൂ എൻ കമ്മീഷന് റിപ്പോര്‌ട്ടിലെ അവര് ഇപ്പോള് തള്ളി പറഞ്ഞിരിക്കുകയാണ്..ഒരു യുദ്ധം ഉണ്ടായാല് തങ്ങളുടെ അതിര്‌ത്തിയില് വരാന് പോകുന്ന പ്രശ്നങ്ങള്..അഭയാര്‌ത്തികളുടെ ഒരു കുത്തൊഴുക്ക്..ഇതൊക്കെ എങ്ങനെ തരണം ചെയ്യുമെന്നത് ചൈനയെ കുഴപ്പിക്കുന്നു..എന്നിരുന്നാലും ഒന്നു കൂടി സമ്മര്‌ദ്ദം ചെലുത്തിയാല് ചൈന സമ്മതിക്കും എന്ന് യു എന് കരുതുന്നു..എത്രയും വേഗം ഉത്ത്ര കൊറിയയിലെ ഈ ഭീകരത അവസാനിപ്പിക്കുകയാണ് നല്ലത്..യുദ്ധം അവസാനത്തെ ആയുധമാക്കാം..ആദ്യം പറഞ്ഞു നോക്കാം..എന്നിട്ടും നടന്നില്ലെങ്കിൽ കിം ജോംഗിനെ പിടിച്ചു ലോകത്തിന്റെ മുന്നില് വിസ്തരിക്കാം..മനുഷ്യരോട് ഇത്ര ക്രൂരത ഇനി ഉണ്ടാവരുത്..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w