മുന്നാം അങ്കത്തിനു ജന്റില്‍ മാന്‍ പണ്ഡിറ്റ്‌..

തന്നെ വിളിക്കുന്ന തെറികളില്‍ നിന്ന് പോസിറ്റിവ് എനര്‍ജി ആവാഹിച്ചെടുത്ത് അത് ചലച്ചിത്ര രുപത്തിലെത്തിക്കുക ..ഇതാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ സിക്രട്ട്..അത്തരത്തിലുള്ള മുന്ന് ചിത്രങ്ങളുമായി മലയാളിയുടെ മുന്നിലേക്ക്‌ വരാന്‍ പണ്ഡിറ്റിനു ധൈര്യം കൊടുത്തത്‌ തന്നെ ആ പോസിറ്റിവ് എനര്‍ജ്ജി ആയിരുന്നു..പക്ഷെ കഴിഞ്ഞ കൊല്ലം പണ്ഡിറ്റിനു ഒരു അമിളി പറ്റി..സുര്യ ടി വിയുടെ ‘മലയാളിഹൌസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കേണ്ടി വന്നു..അത് അദ്ദേഹത്തിന്റെ ഇമേജ് ആകെ മാറ്റി മറിച്ചു..ബുദ്ധി ജീവികള്‍ എന്ന് സ്വയം അഹങ്കരിച്ചിരുന്ന പലരുടെയും തോല് പൊളിച്ചു കാട്ടിയ ആ പരിപാടി പണ്ടിറ്റിനോടുള്ള ജനങ്ങളുടെ സമിപനമാണ് തിരുത്തിയത്..മലയാളി ഹൌസിലെ ഏറ്റവും മാന്യനായ മത്സരാര്ത്ഥ്ഇ ആയിരുന്നു പണ്ടിറ്റ്..അത് കൊണ്ടു തന്നെ പുതിയ ചിത്രമിറങ്ങുംപോള്‍ പഴയ പോലെ തെറി വിളി ഇല്ല..പണ്ഡിറ്റ്‌ ചിത്രത്തിനെ പണ്ഡിറ്റ്‌ ചിത്രമായി കാണാന്‍ മലയാളികളെ അയാള്‍ പഠിപ്പിച്ചിരിക്കുന്നു..ഇനി അയാള്‍ക്ക്‌ ആ തെറി വിളിയുടെ പോസിറ്റിവ് എനര്‍ജ്ജി കിട്ടുന്ന കാര്യം സംശയമാണ്..
image
മലയാളി ഹൗസിലെ ഇമേജ്‌ ബിൽഡിംഗിലൂടെ പണ്ടിറ്റിനു വലിയ ഒരു ആരാധക വൃന്ധത്തെ ഉണ്ടാക്കാനായി എന്നു മിനിമോളുടെ അച്ചന്റെ പോസ്റ്റുറുകളുടെ താഴെ കാണുന്ന കമന്റുകൾ വെളിപ്പെടുത്തുന്നു.പച്ച തെറി മാത്രം കിട്ടിയിരുന്ന സന്തോഷിന്റെ പടങ്ങൾക്ക്‌ ഇപ്പോൾ പ്രശംസകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നു..സുകുമാരൻ നായെരെക്കാൽ നല്ലെവൻ..രാഹുൽ ഈശ്വർ ഇവന്റെ അടുത്തു പോലും എത്തില്ല ഇങ്ങനെ പോകുന്നു കമന്റുകൾ..പണ്ഡിറ്റിന്റെ ഇത്ര വലിയ അരാധക ബാഹുല്ല്യം കണക്കിലെടുത്ത്‌ ഇനി അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക്‌ മികച്ച തിയേറ്ററുകൾ കൊടുക്കണം.മൂന്നു ചിത്രങ്ങളും പൂർത്തിയാക്കിയതിനാൽ അമ്മയിൽ അംഗത്വം കൊടുക്കണമെന്നും സ്രൈക്കേഴ്സിന്റെ ക്യാപ്റ്റൻ ആക്കണമെന്നും ഇന്നച്ചനോട്‌ ഒരു അപേക്ഷ

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w