ഇലക്ഷൻ നാടകങ്ങളുമായി ‘ഡ്രാമാ രാജ്യം’ തരംഗമാവുന്നു.

drama1
തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാന പെരുമഴകൾ പെയ്തു കൊണ്ടിരിക്കുന്ന ഈ കാലത്ത് മഴ പെയ്യുന്നതറിയാതെ കൊടും ചൂടിൽ ഉറങ്ങുന്ന പൊതു ജനകഴുതകളെ നർമ്മത്തിൽ ചാലിച്ചു അവതരിപ്പിക്കുകയാണ് വി ആർ കാർട്ടൂണിന്റെ ‘ഡ്രാമാ രാജ്യം’ എന്ന പൊളിറ്റിക്കൽ കാർട്ടൂൺ..നമ്മളെ ഒരുപാട് പൊട്ടി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും ഈ വരകൾ…
ടൈറ്റിൽ തന്നേ വളരെ ആകർഷണീയമാണ്.. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഘോര ഘോര വാഗ്ദാനങ്ങളിൽ തുടങ്ങുന്ന ഈ 5 മിനിറ്റ് കാർട്ടൂൺ കോൺഗ്രസിനേയും ബി ജെ പിയേയും തുറന്നു കാട്ടുന്നു..മലയാളത്തിൽ ഇറങ്ങിയ ഈ കാർട്ടൂണിൽ ഇടതു പക്ഷത്തിന്റെ സജീവ സാന്നിധ്യം കാണുന്നില്ല എന്നതു ശ്രദ്ധേയമാണ്..അവസാനം ഞെരങ്ങി കരയുന്ന കെജ്രിവാളിൽ അവസാനിക്കുന്ന കാർട്ടൂൺ രസകരമാണ്..
വി ആർ രാഗേഷിന്റെ സ്ക്രിപ്റ്റിൽ തീർത്ത അനിമേഷൻ ഡയറക്റ്റ് ചെയ്തത് കൻസുൾ വെള്ളിമാട് ആണ്..ഈ തിരഞ്ഞെടുപ്പിൽ തരംഗമാവാൻ പോകുന്ന ഈ കാർട്ടൂൺ ആദ്യമായി നിങ്ങളുടെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു..
ഡ്രാമാ രാജ്യം

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w