കക്ഷത്തിലുള്ളതു പോകാതെ ഉത്തരത്തിലുള്ളതു എടുക്കുന്ന ടെക്കനിക്ക്…

മാഷ് ലീവിലാണു….ഒരു 20 വർഷം കഴിഞ്ഞു വാ…ഇതും നമ്മൾ കെൽക്കെണ്ടി വരും… 5 വർഷമായിരുന്നു പണ്ട് മാഷന്മാർക്കു ഗൽഫിൽ പോകാൻ കൊടുത്തിരുന്ന സമയം..അതിപ്പോൾ 20 ആക്കാൻ പോകുന്നു…ഇനി എണ്ണ കിണറിലും പള്ളിക്കൂടത്തിലും ഒരേ സമയം ജൊയിൻ ചെയ്യാം…ദുഫായിൽ പൊകാം…പണം വാരാം..മൂടു തേഞ്ഞു തുടങ്ങുമ്പോൾ നാട്ടിൽ വരാം..എവിടെ ഗ്രറ്റുറ്റിയും പെൻഷനുമായി ആൾക്കാർ കാത്തിരിക്കുന്നുണ്ടവും… അയിരക്കണക്കിനു തൊഴിലിലാത്ത അഭ്യസ്തവിദ്യരുള്ള ഈ നാട്ടിൽ ഈ നിയമം വേണോ..ശരാശരി 20-25 വയസ്സിൽ ജോലിക്കു കയറുന്ന ആൾ 5 വർഷം ജോലിക്കു ശേഷം 20 വർഷം ലീവെടുത്താൽ എപ്പോൾ മടങ്ങി വരും എന്നു നിങ്ങൾ കൂട്ടിനൊക്കിക്കൊള്ളൂ…. ഇതു സർക്കാർ ജോലി പ്രോത്സാഹിപ്പിക്കാൻ ഉണ്ടാക്കിയ നിയമം ആണോ ആവോ..അതുവരെ അർഹത ഉള്ളവൻ ലീവു വെക്കൻസിയിൽ പണിയെടുത്തു നരകിക്കെട്ടെ…കാസര്‍കോട് വയനാട്, പാലക്കാട്,ഇടുക്കി ജില്ലകൾക്കു വേണ്ടി പ്രത്യെക പേജും ഹാജർ ബുക്കിലുണ്ട്…അവിടെ  ലീവു വെക്കൻസിക്കു പോലും ആളെ കിട്ടാനില്ലത്രെ…  Advertisements

Read Article →

യെവളാണു താരം….

റീമക്കുട്ടിക്കു ചെന്നൈ വുഡിലേക്കു ഒരു നോട്ടവും ഇല്ലെന്ന് തോന്നുന്നു…അതൊ ചെന്നൈയിൽ വീടൊന്നും ഇല്ലയോ….അതൊ അവർ അങ്ങോട്ടു വിളിക്കാത്തതിന്റെ ദുഖം ആണോ…എന്തായാലും റിമ തന്നെ എപ്പൊളത്തെ താരം..ഫേസ്ബുക്കിൽ നിന്നു കിട്ടിയ ഒരു കിടിലൻ റിമ ട്യിറ്റ് ചെർക്കുന്നു…കടപ്പാട് അതു ഉണ്ടാക്കിയവനു…. എന്തായാലും റിമ നീ ഒന്നു തെളിയിച്ചു…മല്ലുവുഡിൽ പെണ്ണുങ്ങൾക്കു മാത്രമെ നട്ടെല്ല് എന്ന സാധനം ഉള്ളൂ എന്ന്…. 

Read Article →

ദാണ്ടെ കിടക്കുന്നു സവാള വട….

ഗൾഫിലെ അച്ചായന്മാർ ഇപ്പോൾ കടം മെടിക്കാനുള്ള നെട്ടോട്ടത്തിലാണു… ഇപ്പോൾ ദർഹത്തിനു നല്ല റേറ്റ് അല്ലേ…പത്തു പൈസ കൂടുതൽ  കിട്ടിയാൽ പുളിക്കുമ്മൊ…മേടിച്ചോ…മേടിച്ചോ… റിസർവ് ബാങ്ക് എത്ര പിടിച്ചിട്ടും നിൽക്കുന്നില്ല..രുപയുടെ  മുല്യം ദേ താഴെ കിടക്കുന്നു…ഇന്നു ഡോളറിനു  ബ്ലാക്കിൽ 55 ഉം 60 ഉം കിട്ടിതുടങ്ങി…ഇതൊക്കെ  കേട്ടിട്ടു പുസ്തകതിനുള്ളിൽ സൂക്ഷിച്ചിരുന്ന് ഒറ്റ ഡോളര് നോക്കി  വെള്ളമിറെക്കേണ്ട…വലിയ സാംമ്പത്തിക  പ്രതിസന്ധിയിലേക്കാണു നമ്മൾ പോകുന്നതു എന്നു ഓർക്കണം… സാംമ്പത്തിക വിദ്ധക്തരുടെ അഭിപ്രായം അനുസരിച്ചു  ഇന്ത്യ ഇതുവരെ കണ്ടതിൽ വച്ച് വലിയ പ്രതിസന്ധിയിലേക്കാണു   പോകുന്നതു…കഴിഞ്ഞ ചില വർഷങ്ങൾ അമേരിക്കയെ  പിടിക്കൂടിയ ഈ ഭൂതം ഇപ്പോൾ ഇന്ത്യയെ ആണു നൊട്ടമിട്ടിരിക്കുന്നതു… യുറോപ്പ്യൻ വിപണിയെ ബാധിച്ച മാന്ദ്യം ഇന്ത്യയെയും  പിടികൂടുമെന്നു ഉറപ്പയി കഴിഞ്ഞു..ഇവിടെയുള്ള ജൊലിള്ളോക്കെ  പോകുന്നതിനു മുൻപു എന്തെങ്കിലും സംബാധിച്ചു വെയ്പ്പിൻ… സമ്പത്തു കാലത്തു തൈ പത്ത് വച്ചാൽ…. 

Read Article →

ഇതു ഞങ്ങളുടെ കഥ : പക്ഷെ അതു കേൾക്കാൻ ആരും ഇല്ല

മുല്ലപെരിയാർ വിഷയത്തിൽ കേരളത്തിലെ രാഷ്ടീയ പാർട്ടികൾ കാണിക്കുന്ന  നിസാംഗത ഉണ്ടല്ലോ..അതിനു എതിരെ കേരളത്തിലെ ജനങ്ങൾ പ്രതികരിക്കണം. എല്ലാ  രാഷ്ടീയക്കാരും അവരുടെ ലാഭ നഷ്ട കണക്കു കൂട്ടി ഇരിക്കുകയാണു… പക്ഷെ നഷ്ടപ്പെടുന്നതു നമുക്കാണു… ചാണ്ടി മൂപ്പരുടെ വളളിനിക്കറിൽ തലസ്തനത്തിൽ നിന്നു പിടിയുണ്ടു.. 2 ജി കനിമൊഴിമരുടെ കനിവു കൊണ്ടാണല്ലൊ സൊണിയജി ഒരു വറ്റ്  കഞ്ഞി വെള്ളം എങ്കിലും കുടിച്ചു കിടക്കുന്നതു..മദ്യ കേരളം മുഴുവൻ  പിടിച്ചടക്കനായി മാണി സർചാണ്ടി മൂപ്പരുമായി കൊംബു കോർക്കുന്നതു  കണ്ടു ഭരണ മിട്ടായി സ്വപ്നം കണ്ടിരിക്കുകയാണു കുട്ടി സഖാക്കൾ മറുവശെത്തു… 2014ലെ പ്രെധാന മന്ത്രിയെ പ്രെഘ്യാപിച്ച പാർട്ടി കാണിക്കുന്നതു ശുദ്ധ  ഷോ ഒഫു മാത്രം..   മുല്ലപെരിയാർ തകർന്നാൽ ഒരു പാർട്ടിയും കാണില്ല നമ്മുടെ കൂടെ  യമലൊകത്തിലെക്കു…അതു കൊണ്ടു എവിടെ വെണ്ടതു ജനകീയ  പ്രെക്ഷൊഭമാണു..ഒരു രാഷ്ടീയ പാർട്ടിയിടെയും പിന്തുണ ഇല്ലാതെ  ജനങ്ങൾ ഒന്നിക്കണം..അപ്പൊൾ എതു വൈക്കോയിക്കും  വൈക്കോലിന്റെ ഉള്ളിൽ ഒളിക്കേണ്ടി വരും… അതു കൊണ്ടു നമ്മൾ  പിറവം തിരഞ്ഞെടുപ്പിനു പോവുക.. സ്ലിപ്പു കൊടുത്തു മഷി കുത്തിയതിനു ശെഷം നെഞ്ചുയർത്തി  പറയുക..ഞാൻ ഒരു കപട  രാഷ്ടീയക്കരാനും വൊട്ടു  ചെയ്യുന്നില്ലന്നു…അതിനുള്ള സ്വതന്ത്രിയം നിങ്ങൾക്കുണ്ടു… ജെക്കബുമാർ വിജയിക്കെട്ടെ….

Read Article →

മുല്ലപ്പെരിയാര്‍ പ്രശ്നം മൂലം ചിലരെ കാണാതായി

അണകെട്ട് തകരുമ്പൊൾ വീണ വായിക്കുന്ന രാഷ്ടീയക്കാരും കോടംബക്കത്തിലെ ദൈവത്തിന്റെ പുറകിൽ ഒളിച്ച സിനിമക്കാരും വരും ഞങ്ങളുടെ മുന്നിൽ…അപ്പോൾ കണ്ടോളാം………….

Read Article →