മണ്ടന്മാർ ലണ്ടണിൽ…

ഇന്ത്യയുടെ ഒളിമ്പിക്ക് മാർച്ച് എന്തായാലും കളർ ഫുൾ ആയി.. സാനിയ മിർസയും ,ജ്വാല ഗുട്ടയും ഒന്നും പോരായിരുന്നോ  ഒളിമ്പിക്ക് അണ്ണന്മാരെ..പുതിയ മറ്റൊരു ഐറ്റം കൂടി  ആവശ്യമുണ്ടായിരുന്നോ..ഓ..ഞാൻ ഓർത്തില്ല ഇന്ത്യയിൽ  ഇത് ഐറ്റം നമ്പരുകളുടെ കാലമല്ലേ..ഞാൻ ഇന്ത്യൻ ഒളിമ്പിക്ക്  മാർച്ചിൽ നുഴഞ്ഞു കയറിയ ആ ചുവന്ന ഉടുപ്പ് ഇട്ട പെൺകുട്ടിയേ  കുറിച്ച് തന്നെയാണ് പറഞ്ഞത്..ഞാൻ ആ പെൺകുട്ടിയെ വിട്ടു. .ഇനി പറഞ്ഞു തുടങ്ങുന്നത് അവളുടെ പുറകിൽ അണിനിരന്ന 83  മണ്ടന്മാരെ കുറിച്ചാണ്..സൈനയ്ക്ക് സ്വർണ്ണം..പിന്നെ ഇടിക്കുട്ടിലും  തോക്കിൻ തുമ്പത്തുമായി ഒരു ഡസൺ സ്വർണ്ണം..ഇതാണ്  പോകുമ്പോഴുള്ള പറച്ചിൽ..വരുമ്പോൾ ഒരു ഓട്ടു പാത്രം കൈയ്യിൽ  ഉണ്ടായാൽ കൊള്ളാം..ഏതൊരു ഇന്ത്യക്കാരനേയും പോലെ ഇന്ത്യ  ഒളിമ്പിക്കിൽ ജയിച്ചു വരുന്നത് കാണാനാണ് എനിക്കും ആഗ്രഹം. .. പക്ഷേ കളിയെ പരിപോഷിപ്പിക്കാൻ സർക്കാർ നീക്കി വെക്കുന്ന  നക്കാപിച്ച കൂടി കയ്യിട്ടു വാരാൻ മത്സരിക്കുന്ന ഈ നാട്ടിൽ ഒരു  പത്ത് സ്വർണ്ണം പോയിട്ട് ഒന്ന് പോലും സ്വപ്നം കാണാതിരിക്കുന്നതാണ്  നല്ലത്…അഭിനവ് ബിന്ദ്ര എന്ന കോടീശ്വര പുത്രനെ ഈ ചർച്ചയിൽ  നിന്നു മാറ്റി നിർത്താം.. ഇനി നമുക്ക് ലണ്ടനിലേക്ക് പോകാം..ലാലേട്ടനും പോയിട്ടുണ്ടന്നാണ്  കേട്ടത്..അവിടെ ധൈര്യമായിട്ട് പുള്ളിക്ക് നടക്കമല്ലോ..അരും  തിരിച്ചറിയില്ലല്ലോ…ആരെ തിരിച്ചരിഞ്ഞില്ലേലും ലണ്ടൺ കെറ്റ്  മിഡിൽടണ്ണിനെ തിരിച്ചറിയും.വില്യം രാജകുമാരന്റെ ഭാര്യ..അവർ  ചില മത്സരങ്ങൾ കാണാൻ വരുന്നുണ്ടത്രേ…അത് ഏതാണ് എന്നറിഞ്ഞിട്ട്  സീറ്റ് ബുക്ക് ചെയ്യാം എന്നാണ് ലണ്ടൺകാർ ഇപ്പോൾ പറയുന്നത്.. .നമ്മുടെ സുശിൽ കുമാറിന്റെ മത്സരത്തിനെങ്ങാണും അവർ വന്നാൽ  ഉഷാറായി..നമുക്ക് ഒരു സ്വർണ്ണം ഉറപ്പ്..ദേ കേറ്റ് നിൽക്കുന്നു..എന്ന്  പറഞ്ഞാൻ ഏത് കല്ലൻ സായിപ്പിന്റെയും കണ്ട്രോൾ വിടും..ആ  തക്കത്തിനു സുശീലിനു ഒരു തങ്ക പതക്കം  ഒപ്പിക്കുകയും ചെയ്യാം.. .ബംഗ്ലാദെശികൾ ഒളിമ്പിക്ക്സിൽ അക്കൗണ്ട് തുറക്കും എന്ന് പറയുന്നത്  കേരളത്തിൽ ബി ജെ പ്പി അക്കൗണ്ട് തുറക്കും എന്ന് പറയുമ്പോലെയാണ് […]

Read Article →

ദുസ്വാദ് ഹോട്ടൽ..

അവസാനം ഒരു ഷെവർമ്മ തന്നെ വേണ്ടി വന്നു ഈ വൃത്തിഹീനമായ  സത്യങ്ങൾ പുറത്തു കൊണ്ട് വരാൻ..കേരളത്തിലെ ഹോട്ടലുകളിൽ  ഒരു വലിയ പങ്കും വൃത്തിയും വെടിപ്പുമില്ലാത്തതാണെന്ന് ഫുഡ്  സേഫ്റ്റി കമ്മീഷന്റെ പരിശോധന റിപ്പോർട്ട്…അതേ  വൃത്തിഹീനമായ അന്തരീക്ഷം നിലനിർത്തുന്നതിനായി  ഹോട്ടലുടമകളുടെ കലാപരിപാടി ‘ഹർത്താൽ’…കഴിഞ്ഞ കുറേ  മാസങ്ങൾ മുമ്പാണ് ഇതേ വൃത്തിഹീനം എന്ന് ആരോപിച്ച് തട്ട്  കടകൾ കേരളത്തിലെ പട്ടണങ്ങളിൽ നിരോധിച്ചത്..അപ്പോൾ  രണ്ട് കയ്യും അടിച്ച് അത് നിരോധിക്കെട്ടെ..ഞാൻ കടിച്ചാൽ  പൊട്ടാത്ത പേരുള്ള സ്റ്റാർ ഹോട്ടലിൽ നിന്നേ ഫുഡ് കഴിക്കാറുള്ളൂ  എന്ന് പറഞ്ഞവരാണ് ഇപ്പോൾ ഞെട്ടിയിരിക്കുന്നത്..ഹോട്ടൽ  വമ്പന്മാരായ ലേ മെറിഡിയൻ പോലുള്ള വമ്പൻ ഹോട്ടലുകളിലെ  അടുക്കളയും വൃത്തി ഇല്ലാത്തതാണ് എന്ന് അറിയുമ്പോൾ. .ഹോട്ടലുകളിൽ നിന്ന് വിഷം തിന്നേണ്ടുന്ന അവസ്ഥ എങ്ങനെ  അവസാനിപ്പിക്കാം എന്ന് ചർച്ച് ചെയ്യേണ്ടത് അവശ്യമാണ്.. ‘അന്യർക്ക് പ്രവേശനമില്ല’ എന്ന് ഹോട്ടൽ അടുക്കളക്കു മുമ്പിൽ  ഉള്ള ഈ ബോർഡ് ആണ് ആദ്യം എടുത്തു മാറ്റേണ്ടത്..ഹോട്ടൽ  അടുക്കള തീർത്തും സുതാര്യമായിരിക്കണം..ഭക്ഷണം ഉണ്ടാക്കുന്നത്  കൃത്യമായി കഴിക്കുന്നവർക്ക് കാണാവുന്ന രീതിയിൽ..ജീവനക്കാരുടെ  ശുചിത്ത്വം ആണ് മറ്റൊരു കാര്യം…എല്ലാവർക്കും കോട്ടും  തൊപ്പിയുമിട്ട് പാചകം ചെയ്യാൻ കഴിയില്ല എന്ന് അറിയാം..എന്നാലും  ആഹാര സാധനങ്ങളിൽ കഴിവതു തൊടാതെ നോക്കുക..അവ  തൊടാൻ ഗ്ലൗസ് പോലെ എന്തെങ്കിലും ഉപയോഗിക്കുന്നതിനു വലിയ  ചിലവൊന്നും ആവില്ല (ഗ്ലൗസ് ഡിസ്പോസിബിൾ ആയാൽ നന്ന് . .അല്ലെങ്കിൽ ഒരു ഗ്ലൗസ് ഒരു കൊല്ലം ഉപയോഗിക്കാനും ചിലർ മടിക്കില്ല) …ചിട്ടയായുള്ള മാലിന്യ നിർമാർജന പദ്ധതികൾ ആവശ്യമാണ്.. .ഹോട്ടൽ വേസ്റ്റുകൾ ഭക്ഷണ സാധനങ്ങൾക്കൊപ്പം വയ്ക്കരുത്..പല  ഹോട്ടലുകളിലും വടിച്ചെടുക്കുന്ന മാലിന്യം അത് പോലെ അടുത്ത  ഒരു ടേബിളിൽ കൊണ്ടുവെക്കുന്നത് ഹോട്ടലുകളിലെ ഒരു സ്ഥിരം  കാഴ്ച്ച ആണ്…ഇത് ഒഴിവാക്കേണ്ടതാണ്…ഇനിയും ഒരുപാട്  […]

Read Article →

മനുഷ്യവകാശ ലംഘനത്തിന്റെ പാഠപുസ്തകം..

അബ്ദുൾ നാസർ മഅ്ദനി,ഇന്ത്യയിലെ രാഷ്ട്രീയക്കാർ എന്ന വർഗം  ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വ്യക്തി..അല്ലായിരുന്നെങ്കിൽ  കഴിഞ്ഞ പതിനൊന്നു വർഷം കുറ്റമോ ശിക്ഷയോ വിഭേജിക്കാതെ  ഒരു മനുഷ്യനെ കൽതുറങ്കിൽ അടക്കില്ലായിരുന്നു..ഒരാൾ കുറ്റം  ചെയ്താൽ വിചാരണ ചെയ്ത് ശിക്ഷ കൊടുക്കണം..അല്ലാതെ  വിചാരണ എന്ന് പറഞ്ഞ് ഒരു ജീവപര്യന്തം തടവുകാലം ജയിലിൽ  അടക്കുക…അതിനു ശേഷം നിരപരാധിയെന്നു പറയുക..മോചിപ്പിക്കുക ..ഈ വാക്ക് ഇവിടെ ആലങ്കാരികമായി ഉപയോഗിക്കാം..വീട്ടിന്റെ  പടി കാണുന്നതിനു മുമ്പേ വീണ്ടും പിടിച്ചു ജയിലിൽ ഇടുക..ഇത്  എന്ത് നീതി എന്ന് ജനലക്ഷങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ട് 2 വർഷം  തികയുന്നു..ബാംഗ്ലൂർ സ്ഫോടന കേസിൽ 2010 ആഗസ്റ്റിലാണ്  അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്…ഇവിടെ ഒരു കുറ്റം ആരോപിക്കപെട്ട  ആളിന്റെ തികച്ചും ന്യായമായ അവകാശങ്ങൾ പോലും പരിഗണിക്കാൻ  ഒരു സർക്കാരും തയാറാവുന്നില്ല..അദ്ദേഹത്തിനു വേണ്ടി  ശബ്ദമുയർത്താൻ ഒരു പൊതു പ്രവർത്തകനോ രാഷ്ട്രീയ ബുദ്ധി ജീവിയോ  തയ്യാറാവുന്നില്ല..ഇതിനു കാരണം എന്താണ് ? ഇങ്ങനെ പോയാൽ  കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാഗ്മികളിൽ ഒരാളുടെ  ജീവിതം ജയിലിൽ തന്നെ ഒടുങ്ങും..ഇന്ത്യ മാനുഷിക അവകാശങ്ങൾ  നേരെ പുറം തിരിഞ്ഞു നിന്നതിനു ഉത്തമ ഉദാഹരണമായി ഈ പേര്  ചരിത്രത്തിൽ എഴുതപ്പെടും..അത് ഒരു രാജ്യത്തിന്റെ നിയമ  സംഹിതയ്ക്ക് തന്നെ കളങ്കമായി തീരും.. എന്തിനാണ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്..അദ്ദേഹം കുറ്റം  ചെയ്തിട്ടുണ്ടൊ..പോലുള്ള കാര്യങ്ങൾ ഈ പൊസ്റ്റിന്റെ ഒരു ഭാഗത്തും  പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല..പകരം ഏതൊരു മനുഷ്യനും  അർഹതപെട്ട നീതി അത് മാത്രം ഊന്നി കൊണ്ട് ചില കാര്യങ്ങൾ  പറയട്ടേ…ജനഹൃദയങ്ങളെ കിഴടക്കാൻ കഴിയുന്ന നാവുകളുള്ളവരാണ്  മിക്ക രാഷ്ട്രീയക്കാരും..അവരിൽ മുമ്പനാണ് മഅ്ദനി എന്നതിൽ  ആർക്കും സംശയം കാണില്ല..അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മത  വികാരം ഉണർത്തും എന്ന പ്രസംഗിച്ചു നടന്നവർ തന്നെയാണ്  കോട്ടയത്തിനു താഴോട്ട് നസ്രാണി കേരളവും മലപ്പുറത്തിനു അപ്പുറം […]

Read Article →

പീഡനത്തിന്റെ ലൈവ് കവറേജുമായി മാധ്യമ ചെറ്റകൾ…

ശ്വേത ചേച്ചിയുടെ ഗർഭം ലൈവായി ഷൂട്ട് ചെയ്യാൻ മാങ്ങാത്തൊലി ചാനലിനും ബ്ലസ്സി ചേട്ടനും കോൾ ഷീറ്റ് കൊടുത്തത് അവരുടെ സ്വാതന്ത്രിയം..പക്ഷേ ഒരു കൊച്ചു പെൺകുട്ടിയെ 20-30 ആളുകൾ കൂടി ചേർന്ന് പിച്ചി ചീന്തുമ്പോൾ അത് ഷൂട്ട് ചെയ്ത് രസിക്കാൻ ഈ മാധ്യമ […]

Read Article →

ആൻഡ്രോയിഡോ വിൻഡോസോ ? എന്തൂട്ടാ ഇവൻ ഈ പറയണത്…

നോക്കിയ ലൂമിയ 610 നിസ്സാര വിലയ്ക്ക് ഇറങ്ങിയിരിക്കുന്നു.. അത് വിൻഡോസ് ഫോൺ ആണെന്നും കേൾക്കുന്നു..ഇതു കേട്ടപ്പോൾ മുതൽ അങ്ങോട്ട് ഒരു സൈഡ് വലിവ് ഉണ്ട് എന്നത് സത്യമാണ്..പക്ഷേ എന്താണ് ഈ വിൻഡോസ് ഫോൺ ..ചിലർ ആൻഡ്രോയിഡ് മേടിക്കാൻ പറയുന്നു..അപ്പോൾ എന്താണീ ആൻഡ്രോയിഡ്..ഇതൊക്കെ […]

Read Article →

ഇവൻ തന്നെ നമ്മ പറഞ്ഞ നടൻ..

മനോരമക്കു ഹേറ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നവന്റെ വീട്ടിൽ തലമുറകളായി ആ പത്രം തന്നെയാണ് വായിക്കുന്നത്.. .ശ്രീശാന്തിനെ അഹങ്കാരി എന്നു വിളിച്ചിട്ടു കലൂർ സ്റ്റേഡിയത്തിൽ ശ്രീ എടുക്കുന്ന ഓരോ വിക്കറ്റും ഞാനും എടുക്കും എന്നു പറയുന്ന ആളുകൾ..സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഒരേ […]

Read Article →