എന്തിനീ കവചകുണ്ഡലങ്ങൾ..

പുരുഷനിൽ ഉണ്ടാകുന്ന മനോവൈകല്യമാണു ബലാൽസംഘത്തിനു കാരണമാകുന്നത്..പക്ഷേ അതിനു പലപോഴും ചികത്സിക്കപെടുന്നതോ സ്ത്രീ..അവളെ ഒരു ഇരുമ്പ് കൂട്ടിനുള്ളിലാക്കി ഇനി ആരും അവളെ ഉപദ്രവിക്കില്ല എന്ന് ഉറപ്പുവരുത്തുന്നതാണോ സ്ത്രീ സുരക്ഷ എന്ന് കൊട്ടി ഘോഷിക്കപെടുന്ന സംഭവം..നമ്പർ ലോക്കിട്ട് പൂട്ടുന്ന അടിവസ്ത്രങ്ങളൂം മെസേജ് അയക്കുന്ന ജീൻസുമൊക്കെ കണ്ടുപിടിക്കുകയാണോ […]

Read Article →

ഇറാഖിൽ സംഭവിക്കുന്നത്..

ഇറാഖ് ആകെ ശിഥിലമായി കൊണ്ടിരിക്കുകയാണു..സുന്നി വിഭാഗം തീവ്രവാദികൾ ഇറാഖി സൈന്യത്തെ തകർത്തെറിഞ്ഞ് ദിനം പ്രതി മുന്നേറുകയാണു..ഇങ്ങനെ പോയാൽ ദിവസങ്ങൾക്കുള്ളിൽ ഇറാഖ് തീവ്രവാദികളുടെ ആസ്ഥാന കേന്ദ്രമാവും..ഇതിനെ തടഞ്ഞേ പറ്റൂ..തടയിടാൻ നിയമിച്ചിട്ടുള്ള സൈന്യത്തിനു അടി തെറ്റുന്നു എന്ന വാർത്തയാണു നാം കേൾക്കുന്നത്..2011ഇൽ അമേരിക്കൻ സൈന്യം […]

Read Article →

ഹിന്ദി രാഷ്ട്രീയം..

ഒരു കാലത്ത് ഓൾ ഇന്ത്യ റേഡിയോയിലൂടെയും ദൂരദർശനിലൂടെയും മുഴുവൻ സമയവും ഹിന്ദി പരിപാടികൾ സംരക്ഷണം ചെയ്തു എല്ലാ ഇന്ത്യക്കാരെയും ഹിന്ദിയിൽ പ്രബുദ്ധരാക്കാം എന്നൊരു വ്യാമോഹം ചില ഉത്തരേന്ത്യൻ കോൺഗ്രസ്സുകാർക്ക് ഉണ്ടായിരുന്നു..ഇതിന്റെ ഫലം തന്നെ വളരെ വിപരീത ദിശയിലുള്ളതായിരുന്നു..തമിഴ്നാട് പോലുള്ള ഹിന്ദി സംസാരിക്കാത്ത […]

Read Article →

നഷ്ട സ്വപ്നങ്ങളുടെ ബ്രസീൽ..

ലോകത്തിന്റെ കണ്ണുകളിൽ ഇനി ബ്രസീൽ മാത്രം..ജൂൺ 12 മുതൽ ഒരു മാസം കാല്പന്തു കളിയുടെ മാസ്മരികത തുടങ്ങുകയായി..ഉറക്കമൊഴിച്ചു ബ്രസീലിന്റെയും അർജന്റീനയുടെയുമൊക്കെ ജേൾസി അണിഞ്ഞു നമ്മളും കളി വലിയതും ചെറിയതുമായ സ്ക്രീനിൽ കാണും..ലാറ്റിൻ അമേരിക്കൻ യുറോപ്യൻ ടീമുകൾക്ക് വേണ്ടി കൈയ്യടിക്കും..പ്രത്യേകിച്ചു മലബാറിൽ ലോകകപ്പ് […]

Read Article →