എനിക്കും കിട്ടണം മുട്ടായി..ബുദ്ധിമുട്ടായി..

ഉപ മുഖ്യമന്ത്രി അധവാ മുഖ്യമന്ത്രിക്കു തൊട്ടടുത്തെങ്കിലും ഇരിക്കാനുള്ള കെ പി സി സി പ്രസിഡന്‌ന്റിന്റെ മോഹം ഏതാണ്ട് അവസാനിച്ച മട്ടാണ്..ചെന്നിത്തല ഇനി കിട്ടുന്ന വകുപ്പ് മേടിച്ചു മന്ത്രി ആയാല് നാണം കെടാതെ രക്ഷപെടാം എന്ന നിലയിലാണിപ്പോള്.. കോണ്‌ഗ്രസിലെ ഗ്രൂപ്പ് പോരു മൂത്തപ്പോഴാണ് […]

Read Article →

പിഞ്ചു കുഞ്ഞിനെ ക്ലോസ്റ്റില് ഇട്ട് വെള്ളം ഒഴിച്ചു..

ചൈനയിലെ പുജിആങ്ങ് പ്രവശ്യയിലാണ് പ്രസ്തുത സംഭവം നടന്നത്..അനാഥമായ ഒരു കെട്ടിടത്തിലെ ക്ലോസറ്റില് ഒരു പിഞ്ചു കുഞ്ഞ് വീണു പോയി..വെള്ളം പൊകുന്ന എല്ല് ആകൃതിയുലുള്ള പൈപ്പില് നിന്ന് കുട്ടിയെ അത്ഭുതകരമായി രക്ഷിച്ചു..ചൈനയില് വളര്‌ന്നു വരുന്ന അവിഹിത ബന്‌ധങ്ങളുടെ ബാക്കി പത്രമാണ് ഈ സംഭവമെന്ന് […]

Read Article →

സീപ്ലൈന് ഞായറാഴ്ച്ച മുതല്

കേരള ടൂറിസത്തിനു പുത്തന് നാഴിക കല്ലായി വെള്ളത്തിലൂടെയും ആകാശത്തിലൂടെയും സഞ്ചരിക്കുന്ന പ്ലൈന് ഞായറാഴ്ച്ച പറന്നുയരും..അന്നേ ദിവസം 2 മണിയ്ക്ക് ബഹു. കേരള മുഖ്യമന്ത്രി ഉമ്മന് ചാണ്ടി സര്‌വീസ് ഉദ്ഘാടനം ചെയ്യും..കൊല്ലം അഷ്ടമുടി കായലില് നിന്നു പറന്നുയരുന്ന വിമാനം ആലപ്പുഴ പുന്നമട കായലില് […]

Read Article →

റിയലായി റിയാലിറ്റികൾ..

ഐഡിയ സ്റ്റാർ സിംഗർ ഇനി പൊടി തട്ടിയെടുക്കാൻ ഏഷ്യാനെറ്റിനു പരിപാടി ഇല്ലെന്നു തോന്നുന്നു..അതോ എം ജി ശ്രീകുമാറിനെ അവർ പടി അടച്ചു പിണ്ഡം വെച്ചോ..എന്തായാലും വിദ്വാൻ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്…ചുമ്മാതെ ചവച്ച് ചവച്ച് ഷടജം പോരാ..ശ്രുതി പോരാ എന്നൊക്കെ പറയുന്നത് […]

Read Article →

കേരളത്തിലെ സകല റോഡും എം കെ ഗ്രൂപ്പ് നന്നാക്കട്ടേ..

കഴിഞ്ഞ 2 മാസം കൊണ്ട് മലയാളിയുടെ ഷോപ്പിംഗ് സംസ്കാരത്തെ മാറ്റി എഴുതി മുന്നേറി കൊണ്ടിരിക്കുകയാണ് ലുലു മാൾ..കേരളത്തിന്റെ വടക്കു നിന്നും തെക്കു നിന്നും ആളുകളുടെ എന്തിനു ആദിവാസി ഊരുകളിൽ നിന്നു വരെ വിനോദ യാത്ര ഇപ്പോൾ ലുലുവിലേക്കാണ്..അതു കൊണ്ട് തന്നെ മാളിനു […]

Read Article →

പുളിക്കുന്ന മുന്തിരി..

ചെന്നിത്തല ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരവുമേ ചോദിച്ചുള്ളു..പക്ഷേ ചാണ്ടിച്ചൻ ആരാ മോൻ ..ഒന്നും കൊടുത്തു കാണില്ല..വേണമെങ്കിൽ മൂലയ്ക്ക് വല്ല റവന്യൂ വകുപ്പോ,സിനിമയോ മറ്റോ കൊണ്ട് തൃപ്തിപെടാൻ പറഞ്ഞു കാണും..കഴിഞ്ഞ ദിവസം മന്ത്രി സഭ വികസനവും തന്റെ കീശ വികസനവും മറ്റുമായുള്ള ചർച്ചയ്ക്കു ശേഷം […]

Read Article →