ഇത് ഇത്തിരി ബോർ ആയിപ്പോയി ലാലേട്ടാ

ലാലിസം മുപ്പത്തഞ്ചു വർഷങ്ങളായി കേരളത്തിന്റെ ജീവവായുവിൽ അലിഞ്ഞു ചേർന്നതാണു..അത് ആ നടന്റെ അഭിനയ മികവിനു മുന്നിൽ കമഴ്ന്നു വീണ ഓരോ മലയാളികളുടെ മനസ്സിൽ നിന്നു അവർ അറിയാതെ വന്നതാണു..ഇത്തരം വലിയ നടനു ഒരു ഇസം ബ്രാന്റ് ഇട്ട് ഗാനമേള ട്രൂപ്പ് തുടങ്ങാൻ […]

Read Article →

ലാഘവമരുത്..ഭീകരനാണു അവൻ കൊടും ഭീകരൻ

പക്ഷി പനി കേരളത്തിൽ പടർന്നു പിടിക്കുന്ന ഈ സമയത്ത് ഈ രോഗത്തെ കുറിച്ചു മലയാളികൾ തികച്ചും ബോധവാന്മാരേ അല്ല എന്ന കാഴ്ച്ചയാണു ഇത്തരം ഒരു ബ്ലോഗിലേക്ക് നയിച്ചത്..രണ്ടു ദിവസമായി പക്ഷി പനി വാർത്തകളിൽ നിറയുമ്പോഴും അതിനെ വളരെ ലാഘവത്തോടാണു സാധാരണക്കാർ കാണുന്നത് […]

Read Article →

ജയം ലളിതം

ഇത്രെ പറയാനുള്ളൂ ജയലളിതയ്ക്ക്‌ കിട്ടിയ തടവു ശിക്ഷയെ കുറിച്ചു..നികുതി പണം കൊള്ളയിടുന്ന അഴിമതിക്കാരായ രാഷ്ട്രിയക്കാര്‍ മിക്കപ്പോഴും സാക്ഷിയും സാഹചര്യവുമൊക്കെ പണത്തിനു വാങ്ങി കേസ്‌ മുക്കുന്ന ഈ കാലത്ത്‌ ഇങ്ങനെ ഒരു വിധി അപുര്‍വ്വങ്ങളില്‍ അപുര്‍വ്വം എന്നൊക്കെ വിശേഷിപ്പിച്ചാലും തരക്കേടില്ല..ഇവിടെ ജുഡിഷറി ജനങ്ങള്‍ക്ക്‌ […]

Read Article →

ഗുജറാത്ത് മോഡൽ മദ്യ നിരോധനം കേരളത്തിൽ വന്നാൽ..

കേരളത്തിന്റെ മദ്യനയത്തെ വിമർശിച്ചു കൊണ്ട് ഇന്നു സുപ്രീം കോടതി ഗുജറാത്ത് മോഡൽ പ്രാവർത്തികമാക്കാൻ ആവശ്യപെട്ടു..ഗുജറാത്ത് മോഡൽ എന്നാൽ സമ്പൂർണ്ണ മദ്യ നിരോധനം..ബാറുകളില്ല..ബിവറേജസ് ഔട്ട്ലെറ്റുകളില്ല..ഒരിടത്തും മദ്യം കിട്ടാനില്ല.വിദേശികൽക്ക് ഇളവുണ്ട് ..പക്ഷെ മദ്യം കിട്ടാതെ എന്തിനാ ഇളവു..പാർട്ടികൾക്കും ഇളവുണ്ട്..പക്ഷെ അതിന്റെ അനുവാദപത്രം നേടിയെടുക്കാൻ ഒരു […]

Read Article →

വെള്ളാപ്പള്ളി രുചിച്ചിട്ടില്ലാത്ത വീഞ്ഞ്

‘നേരാ വെള്ളാപ്പള്ളി പോപ്പേ വീഞ്ഞ് പള്ളിയിലും കൊടുക്കാറുണ്ട്..അതു ഒന്നു അടിച്ചു പൂക്കുറ്റിയായി ഞായറാഴ്ച്ചകൾ താങ്കൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉല്ലാസഭരിതമാക്കാനാല്ല..പള്ളിയിലെ വീഞ്ഞിനു അതിന്റെ മഹത്വമുണ്ട്..അതിനെ മദ്യത്തോട് തരതമ്യപെടുത്തുന്നത് തന്നെ മതനിന്ദ ആണു..താങ്കൾക്ക് അറിയില്ലെങ്കിൽ പള്ളിയിലെ വീഞ്ഞിനെ കുറിച്ച് പറഞ്ഞു തരാം..’ എന്താണു വിശുദ്ധ കുര്‍ബാന ? […]

Read Article →

വിചാരണ കഠിന തടവ്‌

കുറ്റം തെളിയും വരെ ആരും നിരപരാധി ആണു എന്ന് പറയുന്ന ഭാരതീയ നീതിപീഠം അവരുടെ കുറ്റം തെളിയും മുമ്പേ വർഷങ്ങൾ തടവിലിടുന്നു..വിചാരണ തടവുകാർ എന്നു മുദ്രകുത്തി 2.5 ലക്ഷത്തിലധികം പേരാണു ഇന്ത്യയിലെ വിവിധ ജയിലുകളിൽ നരകം അനുഭവിക്കുന്നത്..വിചാരണ എന്നു തീരുമെന്നു പോലും […]

Read Article →

ഈ സമരവും നടക്കുന്നത് നമ്മുടെ കണ്ണിനു മുന്നിലാണ്..

ഭാരതത്തിൽ അങ്ങോളമിങ്ങോളം ഒരു വിദ്യാഭ്യാസ ന്യൂനപക്ഷം നടത്തുന്ന സമാധാനപരമായ സമരങ്ങൾ കണ്ടില്ലെന്നു നടിക്കാനാണു കേരളത്തിലെ മാധ്യമങ്ങൾക്ക് താല്പര്യം..ലൈംഗീക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ സെലിബ്രിറ്റികൾ തയ്യാറായി വരുമ്പോൾ ഒരിക്കലും ഈ കൂട്ടർക്ക് വേണ്ടി വാദിക്കാൻ ആരെയും കണ്ടിട്ടില്ല..മാധ്യമങ്ങൾ ഒരു സംവാദവും അവർക്കു […]

Read Article →

ലസ്സി ഷോപ്പുകൾക്ക്‌ കിട്ടിയ പണി

വേനൽ കാലത്ത്‌ തകർത്ത്‌ വാരാനിരുന്ന ലസ്സി ഷോപ്പുകളുടെ സ്വപ്നങ്ങളെല്ലാം റെയ്ഡിലും പട്ടികാട്ടത്തിലും ഒലിച്ചു പോയി.വീണ്ടും വിപണി പിടിക്കാനുള്ള നെട്ടോട്ടത്തിലാണു എല്ലാവരും.വളരെ നാൾ മുമ്പേ അവരുടെ പ്രിപ്രേഷൻ ഏരിയ കളിലെ വൃത്തി ഹീനതയെകുറിച്ച്‌ അഭിപ്രായങ്ങൾ വന്നിരുന്നു. അവർ ഉപയോഗിക്കുന്ന വെള്ളത്തെ കുറിച്ച്‌ ഒരു […]

Read Article →