ആ കല്ലിനു പറയാനുള്ളത്..

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ കാറിൽ നിന്നാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്..തുടർന്ന് അവർ എന്നെ ലോക്കപ്പിലാക്കി..മണിക്കൂറോളം ക്രൂരമായ പീഡനങ്ങൾ..അതൊക്കെ സഹിച്ച് ഞാൻ ഈ നാറിയ മുറിയിൽ ചോദ്യ ശരങ്ങൾക്ക് മുന്നിൽ കണ്ണും മിഴിച്ചു ഇന്നും നിൽക്കുന്നു..എനിക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണം.എന്നിട്ടു പറയണം ഞാൻ […]

Read Article →

പൊട്ടാസ് ബോംബ്..

‘എടാ സാബൂ നിന്നോടാ പറഞ്ഞത് ആ ഏ കെ 47 ഒന്ന് എടുക്കാന്’ ‘എന്തുവാ ഒന്നൂടെ പറ നീ..എ കെ 47 നോ..കൊല്ലാന് വരുന്നവന്റെ നേരെ വാരി എറിയാന് ഒരു പിടി കുപ്പി ചില്ലു പോലുമില്ല .അപ്പൊഴാ അവന്റെ ഒരു ഏ […]

Read Article →

അയലത്തെ സിനിമ കൊട്ടക..

കേരളത്തിലെ സിനിമ നടന്മാരെക്കാള് തമിഴിലേയും തെലുങ്കിലേയും ഹിന്ദിയിലേയുമൊക്കെ നടന്മാര്‌ക്ക് ഫാന്‌സ് ഉള്ള നാടാണ് നമ്മുടേത്. .ഇവിടുത്ത സിനിമയ്ക്ക് അവിടെയൊക്കെ എത്ര ആരാധകരുണ്ട് എന്ന് ചോദിച്ചാള് ഉത്തരം കാണില്ല..സ്വന്തമായി നല്ല കക്കൂസുണ്ടെങ്കിലും അയലത്തെ പറമ്പില് സാധിച്ചാലെ സുഖമുള്ളൂ എന്ന മനോഭാവത്തോടിരിക്കുന്ന ഒരു പാട് […]

Read Article →

മറ്റു നടികളും മഞ്ജുവും..

മലയാള് സിനിമയുടെ ചരിത്രത്തില് ഒരു നടിയെ ഉള്ളൂ .. അത് താനാണ് താനാണ് എന്ന് മഞ്ജു വാര്യര് പറഞ്ഞിട്ടില്ല.. പക്ഷേ അവര്‌ക്കെതിരെ ഇന്നു ചില മാധ്യമങ്ങള് പടച്ചു വിടുന്ന വിമര്ശനങ്ങളാണ് ഈ ബ്ലോഗ്ഗിനു ആധാരം..എന്തു കൊണ്ട് മഞ്ജു ഇങ്ങനെവിമര്‌ശിക്കപെടുന്നു ? മഞ്ജുവിന്റെ […]

Read Article →

കിക്കോട് കിക്കേ..

ഒരു ബിസ്കറ്റ് കഴിച്ചിട്ടാണ് മാഷേ..കാഡ്ബറിയുടെ ‘ഓറിയോ ‘ ഉണ്ടല്ലോ അത് തന്നെ..അതിനു കൊകൈനെക്കാള് കിക്ക് നല്‌കാന് കഴിയുമെന്നാ പുതിയ പഠനങ്ങള്..പേടിക്കേണ്ട.. കാര്യം ഇപ്പം പറയാം.. ഓറിയോ എന്ന ബിസ്കറ്റ് ഇഷ്ടപെടാത്ത കുട്ടികള് ഉണ്ടാവില്ല.. അതിന്റെ ഉള്ളിലെ ആ വെള്ള ക്രീം ലിക്ക് […]

Read Article →

നവംബര് 21: അന്താരാഷ്ട്ര വള്ളം കളി കൊച്ചിയില്..

ബ്രാവോ തമിഴ് സിനിമയില് ഡാന്‌സ് ചെയ്യുന്നത് അല്ലേ നിങ്ങള് കണ്ടിട്ടുള്ളൂ..എന്നാല് നവംബര് 21ന് കൊച്ചി കലൂര് സ്റ്റേഡിയത്തില് നടക്കുന്ന വള്ളം കളിയില് അദ്ദേഹം മലയാളത്തില് ‘ തിത്തൈ തക തയ് തയ് തോം ‘ പാടിയേക്കും…വിശ്വസിക്കാവുന്ന മഴ ദൈവത്തിന്റെ അടുത്തു നിന്നു […]

Read Article →