ഇങ്ങനെയും ഒരു മൊബൈലോ…

ഇങ്ങനെയും ലോജിക്കില്ലാത്തെ സിനിമ ചെയ്യാന് കാശ് മുടക്കിയത് ആന്റോ ജോസഫ് ആണ് എന്ന് അറിയുമ്പോള് അദേഹത്തോട് സഹതാപം തോന്നുന്നു..കാല് കാശിനു വകയില്ലാത്തെ ‘സലാല മൊബൈല്‌സ്’ എന്ന ചിത്രം ചെയ്യാന് അദ്ദേഹത്തിനു തോന്നിയത് ഏത് നേരത്താണോ എന്ന് ഞാന് മാത്രമല്ല ആരും ചോദിച്ചു […]

Read Article →

മലയാളി നെൾസുമാരെ അവഹേളിക്കുന്ന ഇവനാണോ ആം ആദ്മി

ഒരു പോസ്റ്റ് എഴുതാൻ പറ്റിയ സാഹചര്യത്തിൽ അല്ല ഞാൻ ഇരിക്കുന്നതെങ്കിലും എഴുതാതെ വയ്യ..ഉത്തരേന്ത്യൻ ഗോസായി ദക്ഷണേന്ത്യക്കാരെ കളിയാക്കി ചിരിച്ചു നിർവ്വൃതിയടയുന്നത് ഒരു പാടു ഞാൻ കണ്ടിട്ടുണ്ട്… ഉത്തരേന്ത്യക്കാരന്റെ വെളുത്ത ത്വക്കിന്റെ ഹുങ്ക് ഒരുപാട് അനുഭവിച്ച മനുഷ്യനുമാണ് ഞാൻ..പക്ഷേ സാധാരണക്കാരന്റെ പാർട്ടി എന്നു […]

Read Article →

ഈര്‌ക്കിലി പാര്‌ട്ടികളുടെ കാലം അവസാനിക്കുന്നുവോ..??

ഒരു പ്രത്യേക പ്രദേശത്തെ ജന പിന്തുണ ചില മികച്ച നേതാക്കളെ സൃഷ്ടിച്ചു..പക്ഷേ അവരുടെ കാലം ഏതാണ്ട് കഴിയാറായപ്പോഴേക്കും അവര് വളര്‌ത്തി വലുതാക്കിയ പ്രസ്ഥാനങ്ങള് തകര്‌ന്നു തരിപ്പണമാകുന്നത് നിസഹായരായി കണ്ടു നില്‌ക്കാനെ ഒരു കാലത്തെ പടകുതിരകള്‌ക്ക് ഇന്നു കഴിയുന്നത് ഉള്ളൂ എന്നത് വിഷമകരമായ […]

Read Article →

ഗവേഷണത്തിനു ദിവസം കൂലി 500 രൂപ..എങ്ങനെ ജീവിക്കും മാഷേ..

ഗവേഷകന് എന്ന നിലയ്ക്ക് ഇത്തരം ഒരു വിഷയം ഞാന് തന്നെ ജനങ്ങളുടെ ഇടയില് അവതരിപ്പിച്ചേ പറ്റൂ എന്ന് എനിക്ക് അറിയാം ..സംഘടിത ശക്തി ഒന്നും അല്ലാത്ത ഞങ്ങളുടെ പ്രശ്നങ്ങളില് ഇടപെടാന് ഒരു മാധ്യമവും കാണില്ല എന്ന തിരിച്ചറിവാണ് ഇത്തരം ഒരു ഉദ്ദ്യമത്തിനു […]

Read Article →

ആ ഗ്യാസ് തുറന്നു വിട്ടു ഞങ്ങളെ ഒന്നു കൊന്നു തരുമോ തൊപ്പിക്കാരാ..

ഒരു തൊപ്പിക്കാരന് അങ്ങ് കൊമ്പത്തിരുന്നു സകലത്തിന്റേയും വില കൂട്ടുന്നു..അയാള്‌ക്ക് താഴെ കിടന്നു നിലവിളിക്കുന്ന പാവപ്പെട്ടവന്റെ നിലവിളി കേള്ക്കുന്നതേ ഇല്ല..കാരണം അങ്ങ് കൊമ്പത്ത് കോര്‌പ്പറേറ്റുകളുടെ കാബറയുടെ ശബ്ദം അയാളുടെ കാതടപ്പിച്ചിരിക്കുന്നു..അവരെ തള്ളി കൊമ്പത്തു കയറ്റിയവന്റെ അടുക്കള പുകയുന്നുണ്ടോ എന്ന് വീണ്ടും നോക്കാന് വരുന്നത് […]

Read Article →