ലോകത്തിനു ഇന്ത്യയെ മനസ്സിലാവുന്നില്ല..

പെണ്‌കുട്ടികളെ 18 വയസ്സിനു മുമ്പേ കെട്ടിച്ചു വിട്ട് കടമകള് വീട്ടി ഗോട്ടി കളിക്കാന് പോകുന്ന ഗൃഹനാഥന്മാര് ഉള്ള രാജ്യം. .18ഉം 20ഉം വയസ്സാവുമ്പോള് ഭര്‌തൃ ഗ്രഹത്തില് നിന്നു സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തുന്ന മകള്‌ക്ക് ചെലവിനു കൊടുത്തു കൊള്ളാം എന്ന് പറയുന്ന […]

Read Article →